ചിങ്ങം ഒന്ന് ഒരുപാട് പ്രത്യേകതകൾ ഉള്ള ദിവസമാണ് ഒരു പുത്തൻ വർഷമാണ് ഈ ദിവസം ആരംഭിക്കുന്നത് ഓഗസ്റ്റ് 17 ആം തീയതി ചിങ്ങം 1 പുത്തൻ ആരംഭത്തിലേക്ക് ഞാൻ പ്രവേശിക്കാൻ പോവുകയാണ്. പ്രത്യേകമായി ഈ ദിവസങ്ങളിൽ നിങ്ങൾ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ ചെയ്യേണ്ട ചില രീതികളും പ്രാർത്ഥനകളും വഴിപാടുകളും ഉണ്ട്.
നിങ്ങളും ഈ രീതി പാലിക്കുകയാണ് എങ്കിൽ തീർച്ചയായും ജീവിതം സ്വാഭാവികങ്ങൾ നിറഞ്ഞ വിജയങ്ങളുടെയും മാത്രമായിരിക്കും. ആദ്യമായി മനസ്സിലാക്കേണ്ടത് ചിങ്ങം ഒന്നിനെ ക്ഷേത്രങ്ങളിൽ തന്നെ പോയി പ്രാർത്ഥിക്കാനായി ശ്രമിക്കണം എന്നതാണ്. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മഹാഗണപതി ക്ഷേത്രത്തിലേക്ക് പോയി പ്രാർത്ഥിക്കാം.
ഇത്തരത്തിൽ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങൾക്ക് പലതരത്തിലുള്ള വഴിപാടുകളും പ്രാർത്ഥനകളും നടത്തം. ഭഗവാനെ മെയ് വിളക്ക് സമർപ്പിക്കുകയും അഷ്ടോത്തര പുഷ്പാഞ്ജലി ആക്കുകയും ചെയ്യണം. ഒപ്പം തന്നെ കറുക മാലയും വഴിപാടായി സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചെറിയ കുട്ടികൾ നിങ്ങളുടെ വീട്ടിലുണ്ട്, വിദ്യ അഭ്യസിക്കുന്ന കുഞ്ഞുങ്ങളാണ് എങ്കിൽ അവർക്ക് വേണ്ടിയും വിദ്യ രാജഗോപാലമന്ത്രം ജപിക്കാനായി ശ്രമിക്കാം. പ്രത്യേകമായി പാൽ പായസം വഴിപാടായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമർപ്പിക്കേണ്ടതും നിങ്ങളുടെ വീട്ടിൽ ഒരുപാട് ഐശ്വര്യങ്ങളും ഉണ്ടാകാനും. കുഞ്ഞുങ്ങളുടെ വിദ്യ നല്ല രീതിയിൽ തുടരാനും സഹായിക്കും.