നിങ്ങൾ ബിരിയാണി കഴിക്കാൻ ഇഷ്ടപ്പെടുന്നു എങ്കിൽ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഒരിക്കലും മാറില്ല.

നമ്മുടെ സ്ത്രീകളും മിക്കവാറും ആളുകളൊക്കെ എല്ലാം തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി മാസംതോറും മേക്കപ്പുകളും പലതരത്തിലുള്ള ബ്യൂട്ടി ട്രീറ്റ്മെന്റുകളും ചെയ്യാറുണ്ട്. സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും ഇന്ന് വീട്ടിൽ പാർലറുകളെ ആശ്രയിക്കുന്നുണ്ട്. മിക്കവാറും എല്ലാ ആളുകളും തന്നെ ചെയ്യുന്ന ഒരു കാര്യമാണ് മുഖത്തുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും റിമൂവ് ചെയ്യുക എന്നുള്ളത്. ഇത് നിങ്ങൾക്ക് എല്ലാമാസവും തുടർച്ചയായി ചെയ്യേണ്ടതായി വരാറുണ്ട്.

   

നിങ്ങൾ നിങ്ങളുടെ ഭക്ഷണത്തിലും ജീവിത രീതിയിലും അല്പം ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ ഇതിനെ നിങ്ങൾക്ക് നിരന്തരമായി തുടച്ചുനീക്കാൻ ഒറ്റതവണകൊണ്ട് സാധിക്കും. മുഖത്തുണ്ടാകുന്ന ഈ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഒരേ സംഭവം തന്നെയാണ്. എന്നാൽ ഇത് പുറത്തുള്ള വായുവും പുലിപടലങ്ങളുമായി കൂടിച്ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് ഇതിന്റെ നിറത്തിൽ വ്യത്യാസം വന്ന് കറുപ്പ് നിറം ആകുന്നത്. പ്രധാനമായും ഈ ബ്ലാക്ക് ഹെഡ്സും ഉണ്ടാകുന്നത് .

നമ്മുടെ ശരീരത്തിലെ അമിതമായുള്ള കൊഴുപ്പും ബാക്ടീരിയകളും വേസ്റ്റ് പ്രോഡക്ടുകളും കൂടിച്ചേർന്നാണ്. കൂട്ടത്തിൽ ഏറ്റവും പ്രധാന വില്ലൻ ഒമേഗ സിക്സ് ഫാക്റ്റി ആസിഡുകൾ ആണ്. നിങ്ങളുടെ ഭക്ഷണത്തിൽ 6 കുറച്ചും കൂട്ടിയും രണ്ടും ഒരേ ലെവലിൽ കൊണ്ടുവന്നാൽ തീർച്ചയായും ഈ ഒരു അവസ്ഥയും മറികടക്കാൻ ആകും. മിക്കവാറും ആളുകൾക്ക് എല്ലാം തന്നെ ഇഷ്ടമുള്ള ഒന്നാണ് ബിരിയാണി. എന്നാൽ ഇവ പുറമേ ഹോട്ടലുകളിൽ നിന്നും വാങ്ങി കഴിക്കുമ്പോൾ .

ഇതിൽ ഉപയോഗിക്കുന്ന ഡാൽഡ അഥവാ വനസ്പതി നിങ്ങളുടെ ശരീരത്തിൽ കൂടുതലായി ഒമേഗ സിക്സ് ഫാറ്റി ആസിഡുകൾ രൂപീകരിക്കുന്നു. ഇത് ഒരുപാട് പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകും. ശരീരത്തിൽ നല്ല ബാക്ടീരിയകൾ ഉത്പാദിപ്പിക്കാൻ വേണ്ടുന്ന ഒരു നല്ല ഭക്ഷണ രീതി നിങ്ങൾക്കും പാലിക്കാം. ഇതിലൂടെ നിങ്ങൾക്ക് മുഖത്തുണ്ടാകുന്ന ഈ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും മറികടക്കാനാകും. ഏതൊരു ഭക്ഷണവും കഴിക്കുന്നതിനു മുൻപ് ഇത് ഹെൽത്തി ആണോ എന്ന് ഒന്ന് ചിന്തിച്ചു നോക്കുന്നത് നന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *