ഇന്നത്തെ തലമുറയുടെ ഒരു പ്രധാന പ്രശ്നമാണ് അകാല നിര എന്ന് പറയുന്നത്. മുടികൾ പെട്ടെന്ന് നരച്ച പോകുന്നുവെന്ന് പരാതികളുണ്ട്. എങ്ങനെയാണ് മുടികൾ പെട്ടെന്ന് കറുപ്പിച്ച് എടുക്കുക എന്ന് ആശങ്കപ്പെടുന്നവർ ആയിരിക്കാം പലരും. ഇന്നത്തെ തലമുറയിൽ ഒരുപാട് തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ഷാംപൂ ഡൈ തുടങ്ങിയ സാമഗ്രികൾ ഉണ്ടായിരിക്കാം. പക്ഷേ വേലം ഉപയോഗിക്കുന്നത് തലയ്ക്ക് അമിതമായ ദോശം ചെയ്യുമെന്നത് ഉറപ്പുള്ള കാര്യമാണ്.
ഇവയുടെ തുടർച്ചയായ ഉപയോഗം മൂലം തലമുടിക്ക് ഉണ്ടാകുന്ന ശബ്ദം നമുക്ക് മാറ്റി എടുക്കാൻ പറ്റാത്ത വിധം ആയി തീരാവുന്ന താണ്. അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും ഹെർബൽ ആയ കാര്യങ്ങൾ മാത്രം മുടിയിൽ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. നേച്ചുറൽ ആയ ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ചുകൊണ്ട് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്.
https://www.youtube.com/watch?v=v12VdVJ-HjU
ഇത്തരത്തിലുള്ള ഈ രീതി ഉപയോഗിക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ മുടി കറുപ്പിച്ച എടുക്കാൻ സാധ്യമാകുന്നു. ഇങ്ങനെയുള്ള ഈ രീതി കുട്ടികൾക്ക് വളരെയധികം കരുത്തും ആരോഗ്യവും നൽകുന്നതിന് സഹായകമാണ്. ഇതിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിലേക്ക് പ്രധാനമായും ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്.
വെളിച്ചെണ്ണയിലേക്ക് ഒരു സ്പൂൺ നെല്ലിക്കാപൊടി ചേർത്ത് കൊടുക്കുക. അതിലേക്ക് ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കൊടുക്കുക. ഇങ്ങനെ ചെയ്തെടുക്കുന്ന മിസ്ഡ് തലയിൽ പുരയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നിലച്ച മുടിയെ കറുപ്പിച്ച എടുക്കാൻ സാധിക്കും. ഇത്തരത്തിലുള്ള രീതി പരീക്ഷിക്കുന്നത് മൂലം വളരെ എളുപ്പത്തിൽ തന്നെ മുടികൾ കറുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.