ആദ്യകാലങ്ങളിൽ എല്ലാം അമിതമായ മദ്യപാനം ശീലമുള്ള ആളുകൾക്ക് ഉറപ്പായും വന്നിരുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവറും തുടർന്നുള്ള ലിവർ സിറോസിസം. എന്നാൽ ഇന്ന് ലിവർ സിറോസിസ് വരുന്നതിനെ മദ്യപാനശീലം ഉണ്ടാകണമെന്ന് കാരണമില്ല. ഇന്ന് മദ്യത്തേക്കാൾ വലിയ അപകടകാരിയായ രീതിയിലുള്ള ഭക്ഷണരീതികളാണ് നമുക്കുള്ളത് എന്നതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള രോഗാവസ്ഥകൾ വളരെ പെട്ടെന്ന് ശരീരത്തെ ബാധിക്കുന്നു.
നമ്മുടെ ഭക്ഷണം എല്ലാം ഒരുപാട് മലിനമായിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അമിതമായ അളവിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റും മധുരം മൈദ എന്നിവയെല്ലാം ശരീരത്തിലേക്ക് എത്തുന്നതും ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഏതൊരു ഭക്ഷണവും കഴിക്കുന്ന സമയത്ത് ഇതിൽനിന്ന് കൊഴുപ്പ് ശരീരത്തിന് പല ഭാഗങ്ങളായി അടിഞ്ഞുകൂടും. എന്നാൽ ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കരളിനെ കേന്ദ്രീകരിച്ചാണ് എങ്കിൽ തീർച്ചയായും കരളിന്റെ കട്ടി കൂടും.
കരളിന്റെ ഭാഗത്തിനേക്കാൾ കൂടിയ അളവിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഭിത്തിക്ക് തട്ടി വർദ്ധിക്കുന്നത് ഫാറ്റി ലിവർ മാറി ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. ഫാറ്റി ലിവറിന്റെ രണ്ടും മൂന്നും സ്റ്റേജുകൾ കഴിഞ്ഞാൽ പിന്നീട് ലിവർ സിറോസിസ് തന്നെയാണ് വരാനിരിക്കുന്നത്. അതുകൊണ്ട് അമിതമായി മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കുക. ഓവർ കൊഴുപ്പുള്ള പദാർത്ഥങ്ങളും ഒഴിവാക്കേണ്ടതു തന്നെയാണ്. മൈദ കാർബോഹൈഡ്രേറ്റ് എന്നിവയും പരമാവധി ഒഴിവാക്കി നിർത്താം.
മദ്യപാനം പുകവലി എന്നിങ്ങനെയുള്ള ശീലങ്ങൾ പെട്ടെന്ന് തന്നെ നിങ്ങളുടെ ജീവനെ അപഹരിക്കും അതുകൊണ്ട് ഇവയും ജീവിതത്തിൽ നിന്നും അകറ്റി നിർത്താം. വ്യായാമ ശീലം വളർത്തിയെടുക്കുകയും നല്ല ആരോഗ്യ ശീലം വളർത്തിയെടുക്കുന്നതും നിങ്ങളുടെ ജീവന് സംരക്ഷണം ആകും. തുടർന്ന് വീഡിയോ മുഴുവനായും കാണുക.