അസഹനീയമായ ചൊറിച്ചിൽ മൂലം ബുദ്ധിമുട്ടിയോ

ഒരു മനുഷ്യശരീരം എപ്പോഴും ആസിടിക് റിയാക്ഷനിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇത് ആൽക്കലൈൻ എന്ന രീതിയിലേക്ക് മാറുമ്പോൾ ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.പ്രത്യേകിച്ച് ആളുകൾക്ക് ശരീരത്തിൽ വിയർപ്പ് കൂടുന്നതിന്റെ ഭാഗമായി ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. ചിലർക്ക് ശരീരത്തിൽ ഉണ്ടാകുന്ന ഫംഗസുകളുടെ വളർച്ച മൂലം ചൊറിച്ചിൽ ഉണ്ടാകുന്നതും സാധാരണമാണ്.

   

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഒരു എഴുതാൻ അനുഭവപ്പെടാവുന്ന ഒരു പ്രശ്നമാണ് ഈ ചൊറിച്ചിൽ. നിങ്ങളും ഈ രീതിയിലുള്ള ചൊറിച്ചിൽ മൂലം പ്രയാസപ്പെടുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും നിങ്ങൾ ഇതിനുള്ള കാരണം കൂടി തിരിച്ചറിയേണ്ടതുണ്ട്. മിക്കവാറും ആളുകൾക്കും ഈ ചൊറിച്ചിൽ ഒരു പ്രശ്നമായി തീരുന്നത് ഇത് അവരുടെ ജനനേന്ദ്രിയത്തിനോട് ചേർന്ന് കാണുമ്പോഴാണ്.

സ്ത്രീകളെ അവരുടെ വജൈനയുടെ ഭാഗത്ത് ഉണ്ടാവുന്ന ഇത്തരം ചൊറിച്ചിൽ വളരെ സാധാരണമാണ്. ഈ ഭാഗത്ത് വളരുന്ന ബാക്ടീരിയകളുടെ പ്രവർത്തനം തന്നെ ഭാഗമായും ഇതേ രീതിയിലുള്ള ചൊറിച്ചിൽ ഉണ്ടാകാം. പ്രമേഹം കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ ഉള്ള ആളുകൾക്ക് ഈ ഭാഗത്ത് ചൊറിച്ചിൽ ഉണ്ടാകുന്നത് പൊതുവേ കാണപ്പെടുന്നത്. യഥാർത്ഥത്തിൽ ഇത്തരം അവസ്ഥകൾ ശരീരത്തിൽ ഫംഗസുകൾക്ക്.

വളരാനുള്ള സാഹചര്യമാണ് ഉണ്ടാക്കുന്നത്. ഇതേ രീതിയിൽ പുരുഷന്മാർക്കും അവരുടെ പെന്നിസിനോട് ചേർന്ന് ഇത്തരം ചൊറിച്ചിൽ അനുഭവപ്പെടാം. ഒരു ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഒരിക്കലും മെഡിക്കൽ ഷോപ്പുകളിൽ പോയി മരുന്നുകൾ വാങ്ങി ഉപയോഗിക്കരുത്. ഇന്ന് ഒരുപാട് തരത്തിലുള്ള ചൊറിച്ചിലുകൾ മാറ്റുന്ന രീതിയിലുള്ള സിറമുകളും, ലിക്വിഡുകൾ, വാഷുകളും വാങ്ങാൻ ലഭിക്കും. എന്നാൽ ഇവയെല്ലാം നിങ്ങളുടെ ശരീരത്തിന് അനുയോജ്യമാണ് എന്നത് തിരിച്ചറിഞ്ഞശേഷം മാത്രം വാങ്ങി ഉപയോഗിക്കുക. തുടർന്ന് വീഡിയോ കാണാം