കുട്ടികൾക്ക് ഈ ഭക്ഷണം കൊടുക്കരുത് ഇത് ഫാറ്റി ലിവർ. നിങ്ങളുടെ കുട്ടികൾ ശരിയായി ഭക്ഷണം കഴിക്കുന്നില്ലേ.

പലപ്പോഴും കുട്ടികളുടെ ഭക്ഷണ രീതി വളരെയധികം വ്യത്യസ്തങ്ങളാണ്. ചില കുട്ടികൾ ധാരാളമായി അവർക്ക് ആവശ്യമായ ഭക്ഷണങ്ങൾ കഴിക്കും. എന്നാൽ ചില കുട്ടികളാണെങ്കിൽ നിർബന്ധിക്കുക മൂലം മാത്രമേ ഭക്ഷണം കഴിക്കുന്നത് കാണാറുള്ളൂ. ചില അൽപ്പം മാത്രം ഭക്ഷണം കഴിച്ച് പിന്നീട് കളിക്കുന്ന കാര്യങ്ങളിൽ മുഴുകയിരിക്കും. ഇത്തരത്തിൽ നിങ്ങളുടെ കുട്ടികളുടെ ഭക്ഷണശീലം എങ്ങനെയാണ് എന്ന് നാം ശ്രദ്ധിക്കണം. ഓരോ പ്രായത്തിനും അനുസരിച്ച് ഇവരുടെ ശരീരം ഭാരം കൂടുന്നില്ല എങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടാം.

   

ധാരാളമായി ശാരീരികമായി അധ്വാനം വീഴുന്ന രീതിയിലുള്ള കളികളിൽ മുഴുകുന്നവരാണ് എങ്കിൽ അവർക്ക് ശരീരഭാരം കുറയാം എന്നത് സ്വാഭാവികമാണ്. എന്നാൽ ഇതിനെതിരെ ഇവരെ വഴക്കു പറയുകയോ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയോ ചെയ്യരുത്. ഓരോരുത്തരും അവരുടെ ശരീരത്തിന് ആവശ്യമായ രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കും. നിങ്ങളുടെ കുട്ടിയുടെ ഭക്ഷണ ശീലം ഒരിക്കലും മറ്റുള്ള കുട്ടികളുടെ ഭക്ഷണശീലവുമായി കമ്പയർ ചെയ്യാതിരിക്കുക എന്നത് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.

കുട്ടികളുടെ മുൻപിൽ വച്ച് ഇത് കമ്പാരിസണുകൾ നടത്തുമ്പോൾ ഇത് അവരുടെ മനസ്സിനെ ഒരുപാട് മുറിപ്പെടുത്തും. ഒരിക്കലും രാവിലെയോ രാ ഉച്ചയ്ക്ക് ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ച് ഇവർക്ക് ഭക്ഷണം നിർബന്ധിച്ച് കൊടുക്കരുത്. ഉറക്ക ചെലവിൽ നിന്നും എഴുന്നേറ്റ് അരമണിക്കൂറിന് ശേഷം മാത്രമേ ഇവനെ കൊണ്ട് ഭക്ഷണം കഴിപ്പിക്കാവൂ. കാരണം ഇവരുടെ തലച്ചോറ് കൃത്യമായി ഒരു ബാലൻസ് എത്തുന്നതിനു മുൻപേ തന്നെ ഭക്ഷണം കഴിക്കുക എന്നത് ഇവരുടെ ശരീരത്തിന് ഒരുപാട് ദോഷങ്ങൾ ഉണ്ടാകും. ഒരു വയസ്സ് ആകുന്നതിനു മുൻപേ തന്നെ കുട്ടികളെ ഉപ്പ് മധുരം എന്നിവ ശീലിപ്പിക്കുന്നത് ദോഷം ചെയ്യും.

മധുരം വേണമെങ്കിൽ ശർക്കര ഉപയോഗിക്കുന്നുകൊണ്ട് തെറ്റില്ല. ഹോട്ടൽ ബേക്കറി ഭക്ഷണങ്ങൾ ഇവരെ ചെറുപ്പം മുതലേ കഴിക്കുന്നതിൽ നിന്നും തടയുക. ഇത് ഇവർക്ക് ഫാറ്റി ലിവർ പോലുള്ള കണ്ടീഷനുകൾ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ സാധ്യതയുണ്ടാകും. മുതിർന്നവരെ പോലെ തന്നെ ഇവരുടെ ഭക്ഷണം ധാരാളം ആയി പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്താനായി ശ്രമിക്കണം. പലനിറത്തിലുള്ള പച്ചക്കറികൾ ഉൾപ്പെടുത്തുമ്പോൾ ഇവർക്ക് തന്നെ നിറം കൊണ്ടുതന്നെ കഴിക്കാൻ തോന്നുന്ന രീതിയിൽ ഉണ്ടാക്കി കൊടുക്കണം. പുറമേ നിന്നും മേടിക്കുന്ന പാക്ക് ഫുഡുകൾ ഒരു പരിധിവരെ കൊടുക്കാതിരിക്കാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *