കൈകളിലും കാലുകളിലും ഇങ്ങനെ അനുഭവപ്പെടുന്നുണ്ടോ സൂക്ഷിക്കുക.

ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതും നിയന്ത്രിക്കുന്നതും നാഡീ ഞരമ്പുകൾ ആണ്. ഈ നാഡി ഞരമ്പുകൾ ആരംഭിക്കുന്നത് ബ്രയിനിൽ നിന്നും നട്ടെല്ലിൽ നിന്നുമാണ്. ഒരു ശരീരം പ്രവർത്തിക്കുന്നതിന് ഇലക്ട്രിക്കൽ പവറിനു സമാനമായ രീതിയിലുള്ള പവർ ആവശ്യമാണ്. ഇത് നിലനിർത്തുന്നത് ഈ നാഡീ ഞരമ്പുകളാണ്. ഞരമ്പുകൾക്ക് തകരാറു സംഭവിക്കുന്ന സമയത്ത് ശരീരത്തിന്റെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ നടക്കാതെ വരികയും.

   

ഈ ഇലക്ട്രിക്കൽ പവർ നഷ്ടപ്പെടുന്നത് കൊണ്ട് തന്നെ ബ്രെയിൻ ശരിയായ രീതിയിൽ പ്രവർത്തിക്കാതെയും വരുന്നു. മിക്ക സാഹചര്യങ്ങളിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ഷമത ഇല്ലാതെ വരുന്ന സമയത്ത്, ശരീരത്തിന്റെ പല ഭാഗത്തേക്കുള്ള നാഡീ ഞരമ്പുകളുടെ പ്രവർത്തനം നിലയ്ക്കുകയും, ഇതുമൂലം ശരീരത്തിൽ പല ഭാഗങ്ങളിലും തരിപ്പും പെരുപ്പും അനുഭവപ്പെടുകയും ചെയ്യാം. ഇത്തരത്തിൽ പല രീതിയിലുള്ള ഞരമ്പുകളും നാഡികളും നിലനിൽക്കുന്നുണ്ട്.

കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് സെൻസറിങ് ന്യൂറോൺസ് തന്നെയാണ്. വേദന, ചൂട്, തണുപ്പ് എന്നിങ്ങനെയുള്ള കാര്യങ്ങളെ നമുക്ക് തിരിച്ചറിയുന്നത് നമ്മുടെ ശരീരത്തിൽ നിലനിൽക്കുന്ന ഈ സെൻസറിങ് ന്യൂറോൺസിന് പ്രവർത്തനം കൊണ്ടാണ്. സ്പർശനശേഷി നഷ്ടപ്പെടുന്നത് കൊണ്ട് തന്നെ എപ്പോഴും ശരീരത്തിന് ചൂടും തണുപ്പും തിരിച്ചറിയാൻ സാധിക്കാതെ വരും.ഭാരമുള്ള വസ്തുക്കൾ എടുക്കുന്നതിന് എന്തെങ്കിലും വസ്തുക്കൾ താങ്ങി പിടിക്കുന്ന കൈകൾക്ക് ശേഷിയില്ലാത്ത അവസ്ഥ കാണാം.

കാലുകൾക്കും ചില സമയത്ത് ഇങ്ങനെയുണ്ടായി കാലുകൾ തട്ടി വീഴുന്ന അവസ്ഥയിൽ എല്ലാം എത്താറുണ്ട്. ഇതരത്തിലുള്ള അവസ്ഥകൾ നിങ്ങlude ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തിനും നിഷ്ഫലമാക്കാൻ സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ ശരീരത്തിൽ എവിടെയെങ്കിലും ഇത്തരത്തിലുള്ള തരിപ്പ് പെരുപ്പ് അനുഭവപ്പെടുമ്പോൾ വൈദ്യസഹായം തേടുകയാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *