വാസ്തുപരമായി നോക്കുമ്പോൾ ഒരു വീടിനെ 8 ദിക്കുകളാണ് ഉള്ളത്. ഇവയിൽ ഓരോ ദിക്കിലും ഒരുപാട് പ്രാധാന്യങ്ങൾ ഉണ്ട്. പ്രധാനമായും വീടിന്റെ ചില ഭാഗങ്ങളിൽ തീ ഇടുന്നതുകൊണ്ട് ഒരുപാട് ദോഷങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് വീടിന്റെ വടക്ക് കിഴക്ക് മൂലയായ ഈശാനുകോണ്. കൃത്യമായി പറയുകയാണെങ്കിൽ ഈ ഭാഗത്ത് നീരുറവകളാണ് ഉത്തമം. കിണർ വരുന്നതിന് വളരെ അനുയോജ്യമായ ഒരു ഭാഗമാണ് ഈഷാനുകോൺ.
ഈ ഈശാനു കോണിൽ തീയിടുന്നതോ, ചപ്പുചലകൾ കൂട്ടിയിടുന്നത്, ഇവിടെ നിന്നും ചപ്പുചവറുകൾ വാരി എടുക്കുന്ന രീതിയിലേക്ക് എത്തുന്ന അവസ്ഥയോ എല്ലാം വളരെ മോശമാണ്. കാരണം നിങ്ങളുടെ വീടിന് ഒരുപാട് തരത്തിലുള്ള ആപത്തുകൾ ഉണ്ടാകുന്നതിന് ഇത് കാരണമായി തീരും. അതുകൊണ്ടുതന്നെ ഈ വാസ്തവം തിരിച്ചറിഞ്ഞ് ഒരിക്കലും വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് തീ ഇടാതിരിക്കുക.
അഗ്നി ദോഷം ആകുന്ന ഭാഗമാണ് വടക്ക് കിഴക്കേ മൂലയായ ഈഷാനു കോണ്. ഇഷാനുകോൺ മാത്രമല്ല വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമായ കന്നിമൂലയിലും ഒരിക്കലും അഗ്നി പാടാൻ പാടില്ല. അഗ്നിപടരുന്നത് വലിയ ദോഷമായി തീരുന്ന ഒരു ഭാഗമാണ് കന്നിമൂല. കന്നിമൂല എപ്പോഴും വളരെയധികം വൃത്തിയും ശുദ്ധവും ആയിരിക്കണം എന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.
ഈ ഭാഗത്ത് ഒരുതരത്തിലും ഇത്തരത്തിലുള്ള ബാത്റൂം പോലും വരാൻപോലും പാടില്ല എന്നാണ് പറയപ്പെടുന്നത്. പ്രത്യേകമായി ഒരിക്കലും നിങ്ങൾ ഈ ഭാഗത്ത് വേസ്റ്റ് അടിച്ചുകൂട്ടാൻ പോലും പാടില്ല. വേസ്റ്റ് വെള്ളം പോകുന്നതായും ഈ ഭാഗത്തേക്ക് ഒഴുകുന്നത് ദോഷമാണ്. കുബേര ദിക്കായ വടക്കുഭാഗത്തും ഒരിക്കലും തീയിടരുത്. പടിഞ്ഞാറ് ഭാഗം തീയിടാൻ ഏറ്റവും അനുയോജ്യമാണ്.