ഇവർ വെട്ടിയാൽ മുടി ഭ്രാന്ത് പിടിച്ചതുപോലെ വളരും.

ശരീരത്തിന്റെ ഒരു പ്രധാന ഭാഗമാണ് തലമുടി എന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് തലമുടി. തലമുടി കൊഴിയുന്നതോറും ആളുകളുടെ പ്രായം കൂടുതലായി തോന്നി എന്നത് നാം പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മുടികൊഴിച്ചിലിന് ഒരു വലിയ പ്രശ്നമായി തന്നെയാണ് ആളുകൾ കൊണ്ടുനടക്കുന്നത്. ഒരുപാട് നീളം ഉള്ള തലമുടിയുള്ള.

   

സ്ത്രീകളെ നാം കണ്ടിട്ടുണ്ട്. ഇങ്ങനെ മറ്റുള്ളവർക്ക് നീളമുള്ള തലമുടി കാണുമ്പോൾ നമുക്കും അതുപോലെ വേണമെന്ന് ആഗ്രഹവും അവരോട് അസൂയയും എല്ലാം തോന്നാറുണ്ട്. ഇത്തരത്തിലുള്ള തലമുടി നിങ്ങൾക്കും ഉണ്ടാകണമെങ്കിൽ ചില നക്ഷത്രത്തിൽ ജനിച്ച ആളുകളെക്കൊണ്ട് മുടിയുടെ അഗ്രഭാഗം വെട്ടിച്ചാൽ മതിയാകും. ഇവർ നിങ്ങളുടെ മുടി വെട്ടിയാൽ നിങ്ങളുടെ മുടി പനംകുല പോലെ വളരും എന്നാണ്.

പറയപ്പെടുന്നത്. അതുപോലെതന്നെ ചില നക്ഷത്രത്തിൽ ജനിച്ച ആളുകൾ വെട്ടിയാൽ നിങ്ങളുടെ മുടി കൊഴിഞ്ഞുപോകാനും സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ മുടി വെട്ടാൻ ഇറങ്ങുമ്പോൾ അനുയോജ്യമായ ആളുകളെ തിരഞ്ഞെടുക്കുക. വിശാഖം നക്ഷത്രത്തിൽ ജനിച്ച ആളുകൾ വെട്ടിയാൽ നിങ്ങളുടെ മുടി പനംകുല പോലെ വളരും എന്നാണ് പറയപ്പെടുന്നത്. സ്ത്രീകൾ ആണെങ്കിലും പുരുഷന്മാരാണെങ്കിലും.

ബാർബർ ഷോപ്പിൽ പോയി മുടിവെട്ടാൻ പോകുന്നതിന് മുൻപായി, മുടിയുടെ അഗ്രഭാഗം നിങ്ങളുടെ വീട്ടിൽ ജനിച്ച വിശാഖം നക്ഷത്രത്തിൽ ജനിച്ച ആളുകളെക്കൊണ്ട് വെട്ടിക്കാം. ബുദൻ, വെള്ളി, ഞായർ ദിവസങ്ങളാണ് മുടി വെട്ടുന്നതിന് വളരെയധികം അനുയോജ്യമായത്. ചില നക്ഷത്രത്തിൽ ജനിച്ച ആളുകളെക്കൊണ്ട് ഒരിക്കലും മുടി വെട്ടാനായി തൊടിക്കരുത്. പ്രധാനമായും തൃക്കേട്ട, തിരുവോണം, ഭരണി, പൂരുരുട്ടാതി, ഉത്രട്ടാതി എന്നീ നക്ഷത്രക്കാരാണ് മുടിവെട്ടാൻ അത്ര അനുയോജ്യരല്ലാത്തവർ.

Leave a Reply

Your email address will not be published. Required fields are marked *