വെളുത്ത മുടികളെ വേരോടെ കറുപ്പിക്കാം ഒരു ഡോക്ടറുടെ സഹായം ഇല്ലാതെ.

പ്രായം മാത്രമല്ല നിങ്ങളുടെ മുടികളെ വെളുപ്പിക്കുന്നത്. ചില വിറ്റാമിനുകളെയും മറ്റും കുറവുകൊണ്ടും മുടി അകാലനരയ്ക്ക് വിധേയമാകാറുണ്ട്. അകാല നര പൂർണമായും മാറി കിട്ടുന്നതിനും നിങ്ങളുടെ മുടി കറുത്തു വരുന്നതിനുമായി ഒരു സൂത്രവിദ്യ വീട്ടിൽ തന്നെ തയ്യാറാക്കാം. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിന് ഒരു ഡോക്ടറെ സഹായം ആവശ്യമായി വരാറുണ്ട്.

   

എന്നാൽ ഒരു ഡോക്ടറുടെയും സഹായമില്ലാതെ തന്നെ വീട്ടിൽ തയ്യാറാക്കി പരീക്ഷിക്കാവുന്ന ഒരു മാർഗ്ഗമാണ് ഇത്. തീർച്ചയായും ഇത് 100% റിസൾട്ട് ഉണ്ടാകും എന്നത് ഉറപ്പ് നൽകാവുന്ന കാര്യമാണ്. പ്രധാനമായും ഈ സൂത്രവിദ്യയിലേക്ക് ആവശ്യമായത് വെർജിൻ കോക്കനട്ട് ഓയിൽ ആണ്. അതായത് നാളികേരം ചിരകിയെടുത്ത് ചട്ടിയിൽ ചൂടാക്കി അതിൽ നിന്നും ഊർന്നുവരുന്ന എണ്ണയാണ് വെർജിൻ കോക്കനട്ട് ഓയിൽ. ഈ എണ്ണ ശരീരത്തിന് അകത്തേക്ക് പുറത്തു മരുന്നായി ഉപയോഗിക്കാവുന്ന ഒന്നാണ്.

ഭക്ഷണമായും മരുന്നായും ഒരേസമയം വർധിക്കുന്നതാണ് വെർജിൻ കോക്കനട്ട് ഓയിൽ. ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ആവശ്യത്തിന് എടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ ഉലുവ പൊടിച്ചത് ചേർക്കാം. ഉലുവയെടുത്ത അതേ അളവിൽ തന്നെ കരിംജീരകവും പൊടിച് ചേർക്കാം. ഇവ രണ്ടും അതിൽ നല്ലപോലെ ഇളക്കി ചേർക്കാം.

ഇപ്പോൾ ഈ മിക്സ് ഒരു കറുത്ത നിറത്തിലേക്ക് മാറിയിരിക്കും. കൂട്ടത്തിലേക്ക് എന്നെ പൗഡർ കൂടി ആവശ്യമായ അളവിൽ ചേർത്ത് മിക്സ് ചെയ്തെടുക്കാം. ഒരു കോട്ടൻ തുണിയിലോടെ ഇത് അരിച്ച് പിഴിഞ്ഞെടുക്കാം. ദിവസവും കുളിക്കുന്നതിന് 20 മിനിറ്റ് എങ്കിലും ഈ എണ്ണ തലയിൽ പുരട്ടി വയ്ക്കുക. നിങ്ങളുടെ മുടി ഇഴകൾക്ക് കറുപ്പ് നൽകാൻ ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *