ശ്വസന പ്രശ്നങ്ങൾ ഇനി നിങ്ങൾക്കും പരിഹരിക്കാം.

ശ്വസന സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ചെയ്തു നോക്കാവുന്ന ഒരു നല്ല വ്യായാമമുറയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രധാനമായും ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ പുറമേ നിന്നുമുള്ള അലർജിക് റിയാക്ഷനുകൾ അകത്തേക്ക് കടക്കുന്നതാണ്. ഇത് പൊടിപടലങ്ങളോ, പുകയോ, തണുത്ത അന്തരീക്ഷമോ എല്ലാം ആകാം.

   

ഇത്തരത്തിലുള്ള അലർജിക് റിയാക്ഷരങ്ങൾ നിങ്ങൾക്ക് ഉണ്ടാകുമ്പോൾ ഇത് കഫക്കെട്ടും ജലദോഷവും ആയി എല്ലാം പ്രകടമാകാനുള്ള സാധ്യതകളുണ്ട്. ചെറിയ കുട്ടികൾക്കും പ്രായമായവർക്കും ഒരു പനി വന്നാൽ ഇതിനെ പിന്തുടർന്ന് ജലദോഷം കഫക്കെട്ട് എന്നിവ ഉണ്ടാകും. എന്നാൽ പനി മാറിയാലും ഇവ മാറില്ല എന്നതാണ് പ്രത്യേകത. ഇങ്ങനെ തുടർച്ചയായി കഫക്കെട്ട് ഉണ്ടാകുന്ന സമയത്ത് ഇത് മറ്റ് ഇൻഫെക്ഷനുകളും ശ്വാസകോശത്തിന് ഉണ്ടാക്കാം.

നല്ലപോലെ തുളസിയിലയിട്ട് ആവി പിടിക്കുന്നത് വളരെയധികം ആശ്വാസം നൽകുന്ന കാര്യമാണ്. മിക്കവാറും സാഹചര്യങ്ങളിലും ഇങ്ങനെയൊരു സിറ്റുവേഷൻ ഉണ്ടാകുമ്പോൾ ആളുകൾക്ക് ഓക്സിജന്റെ അളവ് കുറയുന്നതായി അനുഭവപ്പെടാറുണ്ട്. ഇങ്ങനെ സുഖമായി ശ്വാസം എടുക്കാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ ചെയ്തു നോക്കാവുന്ന ഒരു വ്യായാമം മുറയാണ് ഇവിടെ പറയുന്നത്.

നിങ്ങളുടെ കൈപത്തി വാ ഭാഗത്തിനും മുന്നിലായി പിടിക്കാം. ശേഷം ശ്വാസം പതുക്കെയും അകത്തേക്ക് എടുത്ത് കൈകളിലേക്ക് ഊതുന്ന രീതിയിൽ പുറത്തേക്ക് വിടാം. ശ്വാസം അകത്തേക്ക് എടുക്കുന്നത് മൂന്ന് മിനിറ്റും എന്നാൽ ഇതേ ശ്വാസം പുറത്തേക്ക് വിടുന്നതിന് 6 മീനിറ്റും സമയം എടുക്കണം. ഇങ്ങനെ ചെയ്ത വഴി നല്ല ഒരു പരിധിവരെ ഓക്സിജന്റെ കുറവ് ശരീരത്തിൽ ഉണ്ടാകുന്നതിനെ തടയാനും നല്ല ഓക്സിജൻ ലെവൽ നിലനിർത്താനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *