കൈമുട്ടിലും കാൽമുട്ടിനും ഉള്ള കറുപ്പ് നിറം മാറി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി.

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കൈമുട്ടിലും കാൽമുട്ടിലും ഉള്ള കറുപ്പ് നിറം മാറി കിട്ടുന്നതിന് നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതികൾ എല്ലാവരും ഒന്നു ചെയ്തു നോക്കുക. വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇത്തരത്തിലുള്ള രീതികളിൽ നിന്ന് മാറ്റം കാണാൻ സാധിക്കുന്നു. പലവിധത്തിലുള്ള പെഡിക്യൂർ മാനിക്യൂർ എന്നിവയുടെ ഒന്നും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ.

നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് മാറ്റാം കാണാൻ സാധിക്കുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ ചെലവുകൾ ഒന്നും ഇല്ലാതെ നമുക്ക് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ടാണ് ഇത്തരം രീതികൾ ചെയ്യുന്നത്.

അതുകൊണ്ട് എല്ലാവർക്കും ഈ രീതികൾ തുടർച്ചയായ ദിവസങ്ങളിൽ വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ഇതിനുവേണ്ടി പ്രധാനമായും ഉപയോഗിക്കുന്നത് സോഡാപ്പൊടിയും ചെറുനാരങ്ങാനീരും ആണ്. ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം എടുത്തതിനുശേഷം അതിലേക്ക് സോഡാപ്പൊടി ചേർക്കുക. ഇട നല്ലതുപോലെ മിക്സ് ചെയ്തു കാൽമുട്ടുകളിൽ കൈമുട്ടു കളിലും പുരട്ടി കൊടുക്കുക.

ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻസാധിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളിൽ മാറ്റം കണ്ടെത്താനും സാധിക്കുന്നത്. വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള സ്ക്രബ് കൊടുക്കുകയാണെങ്കിൽ കൈമുട്ടു കല്ലും കാൽമുട്ടുകളും മാറ്റങ്ങൾ കാണാൻ സാധിക്കും. ഇത്തരം രീതികൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.