നമ്മുടെ തന്നെ ശരീരത്തിൽ ജനനസമയത്ത് തന്നെ ഉള്ള ചില കോശങ്ങളാണ് ക്യാൻസർ കോശങ്ങൾ. എന്നാൽ ഈ കോശങ്ങൾ ചത്ത അവസ്ഥയിൽ ആയിരിക്കും എപ്പോഴും ശരീരത്തിൽ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ക്യാൻസർ നമുക്ക് ശരീരത്തിലേക്ക് വരുന്നു എന്ന് പറയാൻ ആകില്ല ഉള്ള ക്യാൻസർ കൂടുതൽ ഭീകരമാകുന്നു എന്നതാണ് ക്യാൻസർ എന്ന രോഗം വരുന്ന അവസ്ഥ.
മിക്ക ആളുകളും എന്നും ക്യാൻസറിനെ വളരെയധികം ഭയത്തോടെ കൂടിയാണ് സമീപിക്കുന്നത്. കാരണം ഈ രോഗം വന്നതിനു ശേഷം ചികിത്സകൾ ആരംഭിക്കുമ്പോൾ ആ വ്യക്തികളിൽ ഉണ്ടാകുന്ന പല രീതിയിലുള്ള ഭീകരമായ വേദനാജനകമായ സാഹചര്യങ്ങളാണ് ഇതിന് കാരണം. എന്നാൽ നാം ഒന്ന് ചിന്തിച്ചു നോക്കേണ്ടതുണ്ട് മറ്റൊരാടുകളിൽ നിന്നും വ്യത്യസ്തമായി അറബി നാടുകളിൽ ക്യാൻസറിന് വളരെയധികം സാധ്യത കുറവാണ്. അതിൽ നിന്നും തന്നെ മനസ്സിലാക്കാം മതപരമായി ആണെങ്കിലും അവർ എല്ലാവർഷവും.
അല്പ നാളിലേക്ക് ഉപവാസം അനുഷ്ഠിക്കുന്നു എന്നുള്ളത്. ഇത്തരത്തിൽ ഈ വർഷംതോറും ഒന്നോ രണ്ടോ തവണകളായി ഇവർ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിന് സമാനമായ രീതിയിൽ ഫാസ്റ്റിംഗ് ചെയ്യുന്നതുകൊണ്ടാണ് ഇവർക്ക് ക്യാൻസർ വരാതിരിക്കാനുള്ള പ്രധാന കാരണം. ഇന്റർമിറ്റൻ ഫാസ്റ്റിങ് എന്ന ഉപവാസരീതി വളരെയധികം പ്രയോജനകരമാണ്. ക്യാൻസറിന് മാത്രമല്ല.
മറ്റു പല രോഗങ്ങളെ ചെറുക്കാനും ഇത് ഉപകാരപ്രദമാണ്. ഈ ഫാസ്റ്റിംഗ് മൂലം ശരീരത്തിൽ ഉണ്ടാകുന്ന അവസ്ഥയ്ക്ക് ഓട്ടോഫെയ്ജിങ് എന്നാണ് പറയുന്നത്. അതായത് ശരീരത്തിനു വിശക്കുന്ന സമയത്ത് പുറമേ നിന്നും ഭക്ഷണങ്ങൾ കിട്ടാതെ വരുമ്പോൾ ശരീരകോശങ്ങൾ തന്നെ സ്വയമേ ഭക്ഷിക്കുന്ന ഒരു അവസ്ഥ. ഇങ്ങനെ ഭക്ഷിക്കുമ്പോൾ ക്യാൻസർ കോശങ്ങളും ഇതിലൂടെ നശിപ്പിക്കപ്പെടുന്നുണ്ട്.