പലർക്കും ശരീരത്തിന് പല ഭാഗത്തും വേദനകൾ ഉണ്ടാകാമെങ്കിലും പ്രധാനമായും വയറിന്റെ ഒരു ഭാഗത്തോ അല്ലെങ്കിൽ അടിവയറിലോ vഇടണം വരാം, ഇത് കിഡ്നി സ്റ്റോൺ എന്ന അവസ്ത കൊണ്ടാണ്. മൂത്രത്തിൽ കല്ലുണ്ടാകുന്നത് നാം കല്ല് ഭക്ഷിക്കുന്നത് കൊണ്ടല്ല. പ്രധാനമായും ശരിയായ രീതിയിൽ മൂത്രം പോകാതെ വരുന്നതുകൊണ്ടും, മൂത്രത്തിലെ ചില അണുക്കൾ അടിയുന്നത് മൂത്രത്തിൽ.
കല്ലുണ്ടാകാൻ സാധ്യതകളുണ്ട്. മൂത്രം ശരീരത്തിൽ നിന്നും പുറത്തേക്ക് വിടുന്ന ഒരു അവയവമാണ് കിഡ്നി. ഈ കിഡ്നിക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടാകുന്ന സമയത്ത് മൂത്രം ശരിയായ രീതിയിൽ അരിച്ച് ദഹിപ്പിച്ച് വിടാൻ സാധിക്കാതെ വരുന്നു. ഇതുമൂലം മൂത്രത്തിൽ കല്ലുകൾ ഉണ്ടാകുന്നത് കാണപ്പെടുന്നു. പല രീതിയിലുള്ള കല്ലുകളും ഉണ്ടാകാം. യൂറിക്കാസിഡ് കൂടുന്ന സമയത്ത് ഇവ.
ക്രിസ്റ്റലുകളായി രൂപപ്പെട്ട് പിന്നീട് കല്ലുകൾ ആയി പുറത്തുപോകുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അമിതമായി കാൽസ്യം ശരീരത്തിലെക്ക് nനൽകുമ്പോൾ ഇതും കല്ലുകൾ ആയി രൂപപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്. പലതരത്തിലുള്ള കല്ലുകളും ഉണ്ട്. ചെറിയ മണൽ തരിയേക്കാൾ വലിപ്പം കുറഞ്ഞ രീതിയിലുള്ള കല്ലുകളും, അല്പം വലിപ്പമുള്ള തരത്തിലുള്ള കല്ലുകളും ഉണ്ട്.
ചില കല്ലുകൾ കാൽസ്യം കല്ലുകൾ ആയി രൂപപ്പെട്ടതാണ്. ഇന്ന് ഒരുപാട് ട്രീറ്റ്മെന്റുകൾ ഉണ്ടെങ്കിലും ഈ കല്ലുകളെ പൊടിച്ച് മൂത്രത്തിലൂടെ തന്നെ പുറത്തു കളയുന്ന രീതിയിലുള്ള ട്രീറ്റ്മെന്റ്കളാണ് കൂടുതലും ചെയ്യുന്നത്. 7 മില്ലിമീറ്റർ മീറ്ററിൽ കൂടുതൽ വലുപ്പമുള്ള കല്ലുകൾ ഉണ്ടാകുമ്പോഴാണ് ഒരു സർജറി ചെയ്യേണ്ടതായി വരുന്നത്.