മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇനി വളരെ എളുപ്പം. നിങ്ങളുടെ ചർമ്മവും ഇനി വെളുത്തു തുടുത്തിരിക്കും.

ചർമം എപ്പോഴും തിളങ്ങി സുന്ദരമായിരിക്കണം എന്നത് ഓരോരുത്തരുടെയും ആഗ്രഹമാണ്. പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് മിക്ക സാഹചര്യങ്ങളിലും ഇത്തരത്തിൽ ഉള്ള ഒരു ആഗ്രഹങ്ങൾ. കറുത്ത നിറമുള്ള അവരുടെ ചർമം മാറി വെളുത്ത നിറത്തിലേക്ക് വരണം എന്നുള്ളത് ഇതിനായി പല രീതികളും അവർ പരീക്ഷിച്ചിരിക്കും. എന്നാൽ വീട്ടിൽ നിന്നുകൊണ്ടുതന്നെ അല്പം ദിവസം സ്ഥിരമായി ചെയ്താൽ നല്ല റിസൾട്ട് കിട്ടുന്ന ഒരു ഹോം റെമഡിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

   

പ്രധാനമായും ഇതിനെ ആവശ്യമായിട്ടുള്ളത് അരിപ്പൊടിയാണ്. എന്നാൽ നിങ്ങളുടേത് ഒരു ഓയിൽ സ്കിൻ ആണ് എങ്കിൽ കടലമാവ്, ചെറുപയർ പൊടിയോ ഇതിനുവേണ്ടി ഉപയോഗിക്കാം. ചെറുനാരങ്ങ പിഴിഞ്ഞ് ചേർക്കാം തക്കാളി ചേർക്കാം ബദാമ് പിഴിഞ്ഞെടുത്ത് അതും ചേർക്കാം. ഇവ എല്ലാം കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. രക്തചന്ദനവും ഇതിൽ അരച്ച് ചേർക്കുന്നത് ഉത്തമമാണ്.

രക്തചന്ദനം തനിയെ തന്നെ മുഖത്ത് പുരട്ടുന്നത് കൊണ്ട് നല്ല റിസൾട്ട് ഉണ്ടാകാറുണ്ട്. ഈ പാക്ക് ദിവസവും തുടർച്ചയായി നിങ്ങൾ ചെയ്യുകയാണ് എങ്കിൽ തീർച്ചയായും നല്ല റിസൾട്ട് ഉണ്ടാകും. ഇതിനോടൊപ്പം തന്നെ ദിവസവും സൂര്യപ്രകാശത്തിലേക്ക് ഇറങ്ങുന്നതിനു മുൻപായി സൺസ്ക്രീനുകൾ ഉപയോഗിച്ചിരിക്കണം. കുളികഴിഞ്ഞ് ഉടൻതന്നെ ദേഹത്ത് ഒരു നല്ല കൂടി ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ ഉത്തമം.

നിങ്ങളുടെ ചർമം നിറം കുറവാണ് എങ്കിൽ ഇനി നിങ്ങൾ വിഷമിക്കേണ്ടതില്ല. ഈ പാക്ക് നിങ്ങൾക്ക് തുടർച്ചയായി ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് ഉണ്ടാക്കുകയും നിങ്ങളും വെള്ളം നിറത്തിലേക്ക് മാറുകയും ചെയ്യും. ഏതൊരു പാക്ക് ഉപയോഗിക്കുന്നതിനു മുൻപു ചർമം നല്ലപോലെ ആവി പിടിക്കേണ്ടതുണ്ട്. ഇത് റിസൾട്ട് വളരെ പെട്ടെന്ന് ആക്കാൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *