മുടിയഴകൾക്ക് ഏറ്റവും ആരോഗ്യവും ഭംഗിയും കറുത്ത നിറവും ഉണ്ടാകുമ്പോഴാണ് കാണുന്നവർക്കും അതിനോട് ഒരു ആകർഷണ തോന്നുന്നത്. മറ്റുള്ളവരെ ആകർഷിക്കുന്നതിനു വേണ്ടി മാത്രമല്ല സ്വന്തം മുടിയുടെ ആരോഗ്യം നിലനിർത്തുന്നത് സ്വന്തമായ ഒരു കോൺഫിഡൻസ് ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നു. ഇത്തരത്തിൽ മുടിയിഴകൾ നല്ലപോലെ കറുത്ത് ഇരുണ്ട് ഇരിക്കുന്നതിനും.
നല്ല ആരോഗ്യത്തോട് കൂടി മുടിയഴകൾ വളരുന്നതും, മുടി പൊട്ടി പോകാതിരിക്കുന്നതിനും, കഷണ്ടി പോലുള്ള ഭാഗങ്ങളെ നീക്കം ചെയ്യുന്നതിനായി വീട്ടിൽ തന്നെയുള്ള രണ്ട് വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഒരു മരുന്ന് ഉണ്ടാക്കിയെടുക്കാം. ഈ സൂത്രവിദ്യ നിങ്ങൾക്ക് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഏറ്റവും കുറഞ്ഞത് ഉപയോഗിക്കാൻ ആകണം. മൂന്നോ നാലോ ദിവസം ഉപയോഗിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഗുണം ലഭിക്കും എന്നതും കാണാം.
പ്രധാനമായും ഇതിനെ ആവശ്യമായ ഉള്ളത് ഒരു സബോള മുഴുവനായും ഉപയോഗിക്കാം. ഒപ്പം തന്നെ ഒന്നോ രണ്ടോ നെല്ലിക്ക കൂടി ഇതിലേക്ക് ചേർക്കാം. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ മുടിയഴകൾക്ക് നല്ല ശക്തി നൽകുന്നു. ഈ മരുന്നിന്റെ തുടർച്ചയായ ഉപയോഗം കൊണ്ട് തന്നെ മുടിയഴകൾ കറുത്ത് കിട്ടുകയും ചെയ്യും.
ഒരു സബോളയും നെല്ലിക്കയും കൂടി മിക്സിയുടെ ജാറിൽ ഒരു പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് തലയിൽ പുരട്ടി, കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും റസ്റ്റ് ചെയ്ത് വേണം കുളിക്കാൻ. ഇത് ഉപയോഗിക്കുന്നതിനു മുൻപായി തലയിൽ ആവശ്യത്തിന് എണ്ണ തടവിയിരിക്കണം. നിങ്ങൾക്ക് റിസൾട്ട് ഉണ്ടാകും എന്ന കാര്യത്തിൽ തീർച്ചയാണ്. അത്രയേറെ ഗുണങ്ങൾ ഉള്ളവയാണ് ഇവ രണ്ടും.