തൈറോയ്ഡ് എന്നത് നമ്മുടെ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട ഗ്രന്ഥിയാണ്. ഈ ഗ്രന്ഥിയിലുള്ള ടി ത്രീ, ടി എസ് എച് എന്ന രണ്ടു ഹോർമോണുകളുടെ അളവിൽ ഉണ്ടാകുന്ന വ്യതിയാനമാണ് ഹൈപ്പോതൈറോയ്ഡ് , ഹൈപ്പർ തൈറോയിഡിസം എന്നിങ്ങനെ വ്യത്യാസപ്പെടുത്തിയിരിക്കുന്നത്. പലപ്പോഴും ഇത്തരത്തിൽ തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പ്രധാനമായും ശരീരത്തിലെ കോശങ്ങളെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി തന്നെ ആക്രമിക്കുന്ന ഒരു പ്രവണതയാണ്.
കാണപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ തൈറോയ്ഡ് പ്രശ്നങ്ങളെ ഒരു ഓട്ടോ ഇമ്മയുണ് രോകാവസ്ഥയായും പറയാം. ഇത്തരത്തിൽ തൈറോയ്ഡ് പ്രശ്നങ്ങളുണ്ടാകുമ്പോൾ പ്രധാനമായും നാം നൽകേണ്ടത് നിയന്ത്രിക്കേണ്ടതും അയടിൻ എന്ന കണ്ടന്റാണ്. എന്നാൽ ഇതിനോടൊപ്പം തന്നെ ആവശ്യമായ അളവിൽ സെലീനിയം നൽകാൻ സാധിക്കുന്നുണ്ട് എങ്കിൽ തൈറോയ്ഡ് പ്രശ്നങ്ങളെ നിയന്ത്രിക്കാം.
തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് ചിലർക്ക് ശരീരം അമിതമായി വണ്ണം വയ്ക്കാനും, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനും, ശരീരത്തിന് ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെടാനും ഇടയുണ്ട്. നമ്മുടെ ഭക്ഷണത്തിൽ ധാരാളമായി ഉള്ളി, സബോള, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ എന്നിവ ഉൾപ്പെടുത്തിയാൽ തന്നെ ഒരു പരിധിവരെ തൈറോയ്ഡ് പ്രശ്നങ്ങളിൽ നിയന്ത്രിക്കാൻ സാധിക്കും.
ഈ തൈറോയ്ഡ് പ്രശ്നങ്ങളുണ്ടാകുന്ന ഇൻഫ്ളമേഷനെ തടയാൻ സെലീനിയം എന്ന കണ്ടന്റ് വളരെയധികം ഉപകാരപ്പെടുന്നു. എന്നാൽ ഈ സൈനിയം ഭക്ഷണത്തിൽ നിന്നും മാത്രം നമുക്ക് കൃത്യമായ അളവിൽ ലഭിക്കില്ല. അതുകൊണ്ടുതന്നെ ഇതിനുവേണ്ടി സപ്ലിമെന്റുകൾ ഉപയോഗിക്കുകയാണ് കൂടുതൽ ഉത്തമം. നിങ്ങളുടെ ആരോഗ്യത്തിന്റെ പല പ്രശ്നങ്ങളെയും ആരംഭഘട്ടത്തിലെ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കാം.