അമിതമായി ശരീരഭാരമുള്ള ആളുകൾ ആണെങ്കിൽ ഇത് കുറയ്ക്കുന്നതിനു വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടാകും. പലപ്പോഴും എത്ര തന്നെ പരിശ്രമിച്ചാലും ഇത് കുറയാത്ത ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്താം. ശരീരഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്ന ആളുകളാണ് എന്നുണ്ടെങ്കിൽ ഇവർക്ക് ഭക്ഷണക്രമത്തിൽ ധാരാളമായി പ്രോട്ടീനുകൾ.
ഉൾപ്പെടുത്തി കാലറികൾ അമിതമായുള്ളവ ഒഴിവാക്കാം. പ്രധാനമായും കാർബോഹൈഡ്രേറ്റ് അമിതമായുള്ള ചോറ് നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും പൂർണമായും ഒഴിവാക്കാം. ഈ ഒരു പ്രവർത്തി തന്നെ നിങ്ങൾക്ക് നല്ല ഒരു മാറ്റം ശരീരത്തിൽ കാണിച്ചു തരും. ചായ കാപ്പി എന്നിവ കുടിക്കുന്ന ശീലമുള്ള ആളുകൾ ആണെങ്കിൽ രാവിലെ.
ഇതിന് പകരമായി ഒരു ഗ്ലാസ് ഗ്രീൻ ടീ കുടിക്കാം. ഗ്രീൻ ടീ കുടിക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളും ഉണ്ടാകുന്നുണ്ട് എന്നതുകൊണ്ട് തന്നെ ഇതുതന്നെയാണ് ഉത്തമമായി മാറുന്നത്. മറ്റ് ബ്രേക്ക്ഫാസ്റ്റുകൾ കഴിക്കുക എന്നതിനേക്കാൾ വലുപ്പം ദോഷമാ ചെറുപയർ നല്ലപോലെ അരച്ച് ചേർത്ത് ഒരു ദോശ ആക്കി ദിവസവും കഴിക്കാം. അതുപോലെതന്നെ ഉച്ചയ്ക്ക് അല്പം ചോറും ഇതിനോടൊപ്പം ധാരാളം പച്ചക്കറികളും ഉൾപ്പെടുത്തി കഴിക്കുന്നതാണ് നല്ലത്.
സ്പാനിഷ് ഓംലെറ്റ് എന്നത് മുട്ടയും പച്ചക്കറികളും ചിക്കനും എല്ലാം ചേർത്ത് ഉണ്ടാക്കുന്നതാണ്. എന്നതുകൊണ്ട് തന്നെ ഇത് ഒരെണ്ണം കഴിക്കുന്നത് കൊണ്ട് വയറു നിറയും പിന്നീട് ചോറ് കഴിക്കേണ്ടതായി വരില്ല. ധാരാളമായി ദിവസവും വെള്ളം കുടിക്കാം, മുട്ട ഒരു ദിവസം ഒരെണ്ണം കണക്കിന് കഴിക്കാം.