ശ്വാസ തടസ്സം പൂർണ്ണമായും മാറും ചുമക്കും കഫക്കെട്ടിനും നല്ല മറുമരുന്നാണി ഇല.

ചുമ കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ള ശ്വാസകോശം സംബന്ധമായ രോഗങ്ങൾക്കും, പനി പോലും മാറ്റി കളയുന്നതിന് ഈ ഇല വളരെയധികം ഉപകാരപ്രദമാണ്. ഈ ഇല കൊണ്ട് ഉപയോഗം നിങ്ങളുടെ മൈഗ്രൈൻ പോലും മാറ്റി കളയും എന്നാണ് പറയുന്നത്. ദിവസവും രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല മരുന്നാണ് ഈ ഇല കൊണ്ട് ഉണ്ടാക്കുന്ന നീര് ഉപയോഗിച്ചുള്ള മരുന്ന്.

   

പനിക്കൂർക്കയാണ് നിങ്ങൾക്ക് ഇത്രയധികം ഗുണം നൽകുന്ന. നിങ്ങളുടെ വീട്ടിൽ ചെടികൾ വളർത്തുമ്പോൾ ഏറ്റവും പ്രധാനമായും ഉണ്ടായിരിക്കേണ്ട ഒരു ഇലയാണ് പനിക്കൂർക്കയുടെ ഇല. ചെറിയ ഒരു ശിഖരം മാത്രം മതിയാകും നിങ്ങൾക്ക് ഒരുപാട് കാലത്തേക്ക് ആവശ്യമായ ഇലകൾ ലഭിക്കാൻ. ഈ ഇല വെള്ളത്തിന്റെ ആവി പുറത്ത് വേവിച്ച് അതിൽ നിന്നും.

പിഴിഞ്ഞെടുക്കുന്ന നീരിന്റെ നേർപകുതി തേൻ കൂടി മിക്സ് ചെയ്തു ദിവസവും രാവിലെ വെറും വയറ്റിലും, ഭക്ഷണത്തിന് 20 മിനിറ്റ് ശേഷവും കഴിക്കുന്നത് പനിയും ശ്വാസകോശ സംബന്ധമായ പല ബുദ്ധിമുട്ടുകളും ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ തുടർച്ചയായി ഉള്ള ദിവസങ്ങളിൽ പനികൂർക്കയുടെ ഇല വൃത്തിയായി കഴുകിയശേഷം രണ്ടു ഗ്ലാസ് വെള്ളം.

തിളപ്പിച്ച് ചെറു ചൂടോടെ തന്നെ കുടിക്കുന്നത് വലിയ ആശ്വാസം ശ്വസന സംബന്ധമായുള്ള പ്രശ്നങ്ങൾക്ക് ഉണ്ടാക്കുന്നു. ഇങ്ങനെ ഏഴുദിവസം തുടർച്ചയായി ചെയ്യുകയാണ് എങ്കിൽ തീർച്ചയായും മറ്റ് മരുന്നുകൾ ഒന്നുമില്ലാതെ തന്നെ, ഇത്തരം പ്രശ്നങ്ങളെ നമുക്ക് വീട്ടിൽ വച്ച് തന്നെ പൂർണമായും വേരോടെ പിഴുതെറിയാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *