ഇതിന്റെ റിസൾട്ട് കണ്ടാൽ ചെയ്ത നിങ്ങൾ പോലും ഞെട്ടും തീർച്ച.

മുഖസൗന്ദര്യവും ശരീര സൗന്ദര്യവും വർധിപ്പിക്കുന്നതിന് ഒരുപാട് മരുന്നുകൾ നാം ഉപയോഗിക്കാറുണ്ടായിരിക്കും. എന്നാൽ ഇവയെല്ലാം ശാശ്വതമല്ല എന്നതാണ് വാസ്തവം. പലപ്പോഴും നമ്മുടെ ശരീരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്ന വീട്ടിൽ തന്നെയുള്ള വസ്തുക്കളാണ് കൂടുതലും പ്രയോജനകരമാകാറുള്ളത്. ഇത്തരത്തിൽ നിങ്ങളുടെ സൗന്ദര്യ വർദ്ധനവിനായി ആയി കോസ്മേറ്റിക് പ്രോഡക്ടുകൾ ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ.

   

അല്പസമയത്തിന് മാത്രമാണ് ഇതുകൊണ്ട് ഉപകാരം ഉണ്ടാകുന്നത്. എന്നാൽ ഈ ഹോം റെമെടി ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് ജീവിതകാലം മുഴുവൻ പൂർണ്ണ സൗന്ദര്യത്തോടെ ആയിരിക്കാൻ സാധിക്കും. ഇതിനായി വീട്ടിലുള്ള വസ്തുക്കളാണ് ആവശ്യമായ ഉള്ളത്. പ്രധാനമായും ഇതിനെ ആവശ്യമായ വസ്തു കാപ്പിപ്പൊടിയാണ്. നല്ല ഇനം കാപ്പിപ്പൊടി.

ഒരു സ്പൂൺ അളവിൽ ഒരു പാത്രത്തിലേക്ക് എടുക്കാം. ആ സ്പൂണിൽ തന്നെ ഒരു സ്പൂൺ പഞ്ചസാര കൂടി ഇതിലേക്ക് മിക്സ് ചെയ്യാം. നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് ഒരു സ്പൂൺ അളവ് റോസ് വാട്ടർ ചേർത്തു കൊടുക്കാം. റോസ് വാട്ടറിന് പകരമായി പാലോ തൈരോ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് ശരീരത്തിന്റെ എല്ലാ ഭാഗത്തും സ്ക്രബ്ബ് ചെയ്യാവുന്നതാണ്.

കൺതടങ്ങൾ ഒഴികെ ബാക്കിയുള്ള ഭാഗങ്ങളിൽ എല്ലാം ഇത് ഉപയോഗിച്ച് സ്ക്രബ് ചെയ്ത്, അല്പസമയം റസ്റ്റ് ചെയ്യാം. കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും റസ്റ്റ് ചെയ്തശേഷം ഇത് ചെറിയ തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇങ്ങനെ കഴുകിക്കളയുമ്പോൾ ഉണ്ടാകുന്ന റിസൾട്ട് തീർച്ചയായും നിങ്ങളെ അതിശയിപ്പിക്കും എന്നത് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *