നിങ്ങൾക്കും പിസിഒഡി ഉണ്ടോ, പരിഹരിക്കാം വളരെ എളുപ്പം.

പിസിഒഡി യുടെ പ്രശ്നമുള്ള സ്ത്രീകളുടെ എണ്ണം ഇന്ന് വളരെയധികം വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് ഉള്ളത്. ജീവിതശൈലിയിൽ വന്ന ആരോഗ്യകരമല്ലാത്ത ചില മാറ്റങ്ങളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കെല്ലാം കാരണമാകുന്നത്. നമ്മുടെ ഭക്ഷണശൈലിയിൽ ആദ്യകാലങ്ങളിൽ അപേക്ഷിച്ചു ജങ്ക്ഫുഡുകളും, ഹോട്ടൽ ഭക്ഷണങ്ങളും അമിതമായി ഉൾപ്പെടുന്നു എന്നതാണ് ഇതിനുള്ള ഒരു വലിയ പ്രധാന കാരണം. ഈ കാരണം കൊണ്ട് തന്നെ ശരീരഭാരം അളവിൽ കൂടുതലായി വർദ്ധിക്കുകയും.

   

പീരീഡ്സ് കൃത്യമായി നടക്കാതെ വരുന്നതിനുള്ള കാരണമായി തീരുകയും ചെയ്യുന്നു. ഇത്തരത്തിൽ അണ്ഡാശയത്തിന്റെ ഉള്ളിൽ ചെറിയ കുരുക്കൾ പോലെ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് പിസിഒഡി. പി സി ഓ ഡിയുടെ പ്രശ്നങ്ങൾ കൊണ്ട് തന്നെ ശരീരത്തിലെ ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവ് വർധിക്കുകയും ഇത് മൂലം ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുകയും ആൻഡ്രജൻ ഹോർമോൺ കൂടുതലായി പ്രവർത്തിക്കുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ പുരുഷന്മാരുടെ സമാനമായ രീതിയിൽ രോമ വളർച്ചയും ശബ്ദം മാറ്റങ്ങളും ഈ പിസിഒഡി പ്രശ്നങ്ങൾ കൊണ്ട് തന്നെ സ്ത്രീകളിൽ ഉണ്ടാകുന്നു. പ്രധാനമായും ഈ പ്രശ്നം കൊണ്ട് തന്നെ ഇൻഫെർട്ടിലിറ്റിയും ഇന്ന് വർദ്ധിച്ചു വരുന്നു എന്നതാണ് കൂടുതൽ ദുഃഖകരം. ഇതിനെ പരിഹരിക്കുന്നതിനായി നമ്മുടെ ജീവിതരീതി ആരോഗ്യകരമായി മാറ്റുക എന്ന ഒരു പ്രതിവിധി മാത്രമാണ് ഉള്ളത്.

ഇതിനായി ഭക്ഷണങ്ങൾ വളരെ മിതമായി കഴിക്കുക എന്ന ശീലം നമ്പറിലേക്ക്. പ്രധാനമായും കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള വെളുത്ത അരി കൊണ്ടുള്ള ചോറ് ഉപേക്ഷിക്കുക. മധുരവും ഉപ്പും അമിതമായി അടങ്ങിയിട്ടുള്ളതും എണ്ണമിഴിക്ക് അധികം ഉള്ളതുമായ ഭക്ഷണപദാർത്ഥങ്ങളെ ഒഴിവാക്കാം. ചായ കാപ്പി എന്നിവയ്ക്ക് പകരമായി ഗ്രീൻ ടീ അല്ലെങ്കിൽ കറുവപ്പട്ട തിളപ്പിച്ച വെള്ളം കുടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *