വീട്ടിൽ നല്ലതു നടക്കാൻ മഞ്ഞൾ പാത്രത്തിൽ ഈ വസ്തുവെച്ചാൽ മതി.

നിങ്ങളുടെ വീട്ടിൽ പല സമയത്തും നമുക്ക് ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം വന്നു കയറാറുണ്ട്. ഇത്തരത്തിൽ ദുഃഖങ്ങൾ നിങ്ങളുടെ വീട്ടിൽ ദുഃഖങ്ങൾ ബാധിക്കുമ്പോൾ, നിങ്ങളുടെ മനസ്സിനെ തളർത്തുമ്പോൾ നിങ്ങൾ ഈശ്വരാനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും, ആ ദുഃഖങ്ങളിൽ നിന്നും ഒരു വിടുതലും, സഹിക്കാനുള്ള ശക്തി നമുക്ക് നൽകണം എന്ന പ്രാർത്ഥനയും ചെയ്യാം.

   

ഒപ്പം തന്നെ നിങ്ങളുടെ വീട്ടിലുള്ള മഞ്ഞൾ പാത്രത്തിൽ ഈ വസ്തു വയ്ക്കുന്നത് കൊണ്ട് ദുരിതങ്ങളെല്ലാം മാറിക്കിട്ടും എന്നാണ് പറയപ്പെടുന്നത്. ഇതിനായി നിങ്ങളുടെ വീട്ടിൽ മഞ്ഞൾപൊടി ഇട്ടു വയ്ക്കുന്നതിന് അല്പം വലിപ്പമുള്ള പാത്രം ഉപയോഗിക്കാം. സന്ധ്യയ്ക്ക് നിലവിളക്ക് കുറച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഒരു ലോഹ പത്രത്തിൽ രണ്ടോ മൂന്നോ വറ്റൽ മുളക് എടുത്ത് വെച്ച് പ്രാർത്ഥിക്കാം.

പ്രധാനമായും ഒരു നിലവിളക്ക് 40 മിനിറ്റ് എങ്കിലും വീടിന്റെ മുൻവശത്തെ വാതിൽ തുറന്നിട്ട് അതിനെ അഭിമുഖമായി വെച്ച് പ്രാർത്ഥിക്കണം എന്നാണ് പറയുന്നത്. ഈ സമയം മുഴുവനായും വറ്റൽ മുളകും നിലവിളക്കിനു മുൻപിൽ വച്ച് പ്രാർത്ഥിക്കാം. ശേഷം മെറ്റൽമുളക് എടുത്ത് മഞ്ഞൾപൊടി സൂക്ഷിക്കുന്ന പാത്രത്തിന്റെ ഏറ്റവും താഴെയായി പൂർണ്ണമായും നിവർന്നിരിക്കുന്ന രീതിയിൽ വയ്ക്കാം.

എങ്ങനെ നിങ്ങളുടെ വീട്ടിൽ മഞ്ഞൾപൊടി സൂക്ഷിക്കുകയാണ് എങ്കിൽ ലക്ഷ്മി ദേവിയുടെ വാസം നിങ്ങളുടെ വീട്ടിൽ നിറഞ്ഞുനിൽക്കുകയും വീട്ടിലുള്ള എല്ലാ പ്രശ്നങ്ങളും മാറ്റി കിട്ടുകയും ചെയ്യുന്നു. വിഷമങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും തരണം ചെയ്യാൻ നിങ്ങൾക്ക് ശക്തി ലഭിക്കും. ഒപ്പം തന്നെ ജോലി പരമായും, വിദ്യാഭ്യാസപരമായും ഉള്ള ഉയർച്ച മക്കൾക്ക് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *