സാമ്പത്തികമായ ബുദ്ധിമുട്ടുകളും പണത്തിന്റെ ചിലവുകളും വരവ് കുറയുന്ന അവസ്ഥയുമില്ല നാം സാധാരണക്കാർ ജീവിതത്തിൽ ഒരുപാട് തവണ അനുഭവിച്ചിട്ടുള്ളതാണ്. പലപ്പോഴും ഇത്തരത്തിലുള്ള സാമ്പത്തികമായ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കുന്നതിന് നമ്മുടെ വീടിനകത്ത് ഒരു പ്രതിമ വാങ്ങി വച്ചാൽ തന്നെ പരിഹാരമാകും. എന്നാൽ ഈ പ്രതിമ വാങ്ങുന്നതിനും, വാങ്ങി വയ്ക്കുന്ന സ്ഥാനത്തിനും ഒരുപാട് പ്രാധാന്യമുണ്ട്.
ഒരു വീടിന്റെ വാസ്തുപ്രകാരം 8 ദിക്കുകളാണ് ഉള്ളത്. ഈ 8 ദിക്കുകളും വളരെയധികം പ്രാധാന്യമുള്ളതാണ്. അതുകൊണ്ടുതന്നെ ഓരോ ദിക്കിലും അതാത് സ്ഥാനത്ത് അത് കാര്യങ്ങൾ വരുന്നതിനുവേണ്ടി പ്രത്യേകം വീട് പണിയുമ്പോൾ ശ്രദ്ധിക്കണം. കൂട്ടത്തിൽ ധനപരമായ പ്രശ്നങ്ങളെ അകറ്റുന്നതിന് വീടിന്റെ വടക്കു ഭാഗത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. വടക്ക് എന്നത് കുബേര ധിക്കാണ്.
കുബേരൻ പണത്തിന്റെയും, ധനത്തിന്റെയും, സ്വർണത്തിന്റെയും എല്ലാം ദേവനാണ്. അതിനാൽ തന്നെ വീട്ടിൽ ഒരു കുബേര പ്രതിമ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങളെ ഒരു പരിധിവരെ തടയാൻ സഹായിക്കും. വീട്ടിലേക്ക് ധനത്തിന്റെ വരവ് കൂട്ടാനും ഇത് സഹായിക്കുന്നു. എന്നാൽ ഈ കുബേര പ്രതിമ വാങ്ങിക്കുമ്പോൾ ഇതിന് ഏതെങ്കിലും.
തരത്തിലുള്ള പൊട്ടലും, ചിന്നലോ, തകരാരോ ഇല്ല എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം കടകളിൽ നിന്നും വാങ്ങുക. ഇത് വാങ്ങാൻ ചൊവ്വാഴ്ച ദിവസങ്ങളാണ് കൂടുതൽ ഉചിതം. വാങ്ങിയശേഷം ഈ കുബേര പ്രതിമ വീടിന്റെ വടക്കുഭാഗത്തേക്ക് നോക്കി നിൽക്കുന്ന രീതിയിൽ സ്ഥാപിക്കുകയാണ് എങ്കിൽ, നിങ്ങളുടെ വീട്ടിലെ സർവ്വ സാമ്പത്തിക പ്രശ്നങ്ങളും ഇതോടെ ഇല്ലാതാകും.