ഈ മൂന്നു വസ്തുക്കൾ കിടക്കക്കടിയിൽ വച്ചാൽ മതി ജീവിതം ഫുൾ പോസിറ്റീവ് ആകും.

ജീവിതത്തിൽ ഒരുപാട് നെഗറ്റീവ് എനർജികളും ശാരീരിക അസ്വസ്ഥതകളും മാനസിക പ്രശ്നങ്ങളും ഉണ്ടാകുന്ന സമയത്ത് നാം മനസ്സിലാക്കേണ്ടത് നിങ്ങളുടെ ജീവിതം പച്ചപിടിക്കുന്നത് ആർക്കോ ഇഷ്ടമാകുന്നില്ല എന്നതാണ്. മറ്റുള്ളവരുടെ കണ്ണേറ്, ദുഷ്ടിദോഷം, പ്രാക്ക്, അവരുടെ മനസ്സിൽ നമ്മളോട് തോന്നുന്ന ഒരു ഇഷ്ടക്കേട് ഇത് മാത്രം മതി നിങ്ങളുടെ ജീവിതം നെഗറ്റീവ് ആയി എനർജി മുഴുവൻ നഷ്ടപ്പെടാൻ. ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തോട് താല്പര്യക്കുറവ്.

   

മറ്റുള്ളവർ കാണിക്കുകയോ നമ്മോട് അസൂയ തോന്നുന്ന രീതിയിൽ അവർ മനസ്സിൽ ചിന്തിക്കുകയും ചെയ്യുന്നത് പോലും ജീവിതത്തിൽ ഒരുപാട് മാനസിക പ്രശ്നങ്ങൾ നമുക്കുണ്ടാക്കുന്നു. നമ്മുടെ വീട്ടിലെ പല നെഗറ്റീവ് എനർജികളും ഉത്പാദിപ്പിക്കാൻ ഇത് മാത്രം മതിയാകും. എന്നാൽ ഇത്തരത്തിലുള്ള ദോഷങ്ങൾ നമ്മുടെ വീടിന് ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ചെറിയ ചില മാർഗങ്ങൾ നമുക്ക് ചെയ്യാം.

പ്രധാനമായും നാം ഉറങ്ങുന്ന കട്ടിലിന്മുകളിലായി കിടക്കയുടെ അടിയിലായി ചില വസ്തുക്കൾ വയ്ക്കുന്നത് ഈ കണ്ണീറും പ്രാക്കും നെഗറ്റീവ് എനർജിയും എല്ലാം ഇല്ലാതാക്കും. ഇതിനുവേണ്ടി ഏറ്റവും ആദ്യമായി നാം ഒരു കഷണം ചന്ദനം കിടക്കയുടെ അടിഭാഗത്തായി വയ്ക്കാം. ഇത് നറുമണം കൊണ്ടും ഇതിന്റെ ഗുണം കൊണ്ടും വീടിനകത്തുള്ള സകല നെഗറ്റീവ് എനർജികളും ഇല്ലാതാക്കും.

ആദ്യകാലം മുതലേ നാം പറഞ്ഞു കേട്ടിട്ടുള്ളതാണ് കിടക്കയടിയിൽ ഒരു ഇരുമ്പിന്റെ കഷണം വയ്ക്കുന്നത് ദുഷ്ട ശക്തികളെ ഇല്ലാതാക്കും എന്നത്. ഒരു കഷണം സ്വർണ്ണം വയ്ക്കുന്നതും ഇതേ ഗുണം നൽകും. മൂന്നു കഷണം ഗ്രാമ്പൂ, ഒരു കഷണം കറുവപ്പട്ട, അല്പം പച്ചക്കർപ്പൂരം എന്നിവ ചേർത്ത് ഒരു കടലാസിൽ പൊതിഞ്ഞ് വയ്ക്കുന്നതും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *