ചെറുനാരങ്ങയും കറുവപ്പട്ടയും ഇങ്ങനെ ഉപയോഗിച്ചാൽ എത്ര കൊഴുത്ത തടിയും കുറയും.

അമിത വണ്ണമുള്ള ആളുകൾക്ക് ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നതിനോടൊപ്പം തന്നെ ഉണ്ടാകാവുന്ന ഒരു പ്രശ്നമാണ് മാനസികമായ പിരിമുറുക്കങ്ങളും. മറ്റുള്ളവരുടെ മുൻപിൽ നാണം കെടുന്ന അവസ്ഥകളും തടി അധികമുള്ള ആളുകൾക്ക് മിക്കപ്പോഴും ഉണ്ടാകാറുണ്ട്. മനസ്സിൽ മറ്റുള്ളവരുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നത് അല്പം മടി ഉണ്ടാകും, കാരണം അവർ എന്തു വിചാരിക്കും അവർ കളിയാക്കുമോ എന്നെല്ലാം. അതുപോലെതന്നെയാണ് മാനസിക സമ്മർദ്ദം ബാധിച്ച്.

   

മറ്റുതരത്തിലുള്ള അവസ്ഥകളിലേക്ക് ഇവർ ചെന്നെത്താൻ സാധ്യതയുണ്ട്. പ്രധാനമായും ഡിപ്രഷൻ പോലുള്ള അവസ്ഥകളിലേക്ക് അമിതവണ്ണം ഉള്ള ആളുകൾ പെട്ടെന്ന് എത്തിച്ചേരാറുണ്ട്. ഇതിനോടൊപ്പം തന്നെ ശാരീരികമായുള്ള ഒരുപാട് രോഗാവസ്ഥകളും ഇവർക്ക് ഉണ്ടാകാൻ സാധ്യതകളുണ്ട്, എന്നതുകൊണ്ട് തന്നെ അമിതവണ്ണം ഒരിക്കലും ഒരു നല്ല രീതിയല്ല. ഇന്നത്തെ നമ്മുടെ ജീവിത രീതി അനുസരിച്ച് അമിതവണ്ണം കൂടി ഒപ്പം ഉണ്ടാകുമ്പോൾ പെട്ടെന്ന്.

തന്നെ നമ്മുടെ അവയവങ്ങൾ രോഗാവസ്ഥയിലാകാനും, ശരീരം രോഗത്തിന് കീഴടങ്ങാനും മരണം പോലും നമ്മെ കീഴ്പ്പെടുത്താനും സാധ്യത വളരെ കൂടുതലാണ്. കിഡ്നി രോഗങ്ങളും, ലിവർ രോഗങ്ങളും, ഹൃദയാഘാതവും എല്ലാം പെട്ടെന്ന് അമിതവണ്ണം ഉള്ളവർക്ക് ഉണ്ടാകാം. അതുകൊണ്ടുതന്നെ അമിതവണ്ണം കുറയ്ക്കുന്നതിന് വേണ്ടി നല്ല രീതിയിലുള്ള ഡയറ്റ് പ്ലാനുകൾ നാം പാലിക്കേണ്ടതുണ്ട്.

ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസ് എന്നിവ പൂർണമായും ഒഴിവാക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ നിങ്ങളുടെ ഡയറ്റിനും ശരീരവണ്ണം കുറയ്ക്കുന്നതിനും ഉള്ള റിസൾട്ട് ഉണ്ടാകും. എത്തരത്തിലുള്ള ഡയറ്റുകളോടൊപ്പം തന്നെ രാവിലെ ഉണർന്ന് ഉടൻ ഒരു സ്പൂൺ ചേർന്ന് അരങ്ങാം ഒരു സ്പൂൺ ആപ്പിൾ സിഡർ വിനിഗറും ഒരു കറുവപ്പട്ടയും കൂടി ചേർത്ത് ചെറു ചൂടുള്ള വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *