നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം എത്ര വലുതെങ്കിലും, നടക്കുമോ ഇല്ലയോ എന്ന് ഈ നിറങ്ങൾ പറയും.

ഒരു വ്യക്തി അവന്റെ ജീവിതത്തിൽ എല്ലാതരത്തിലുള്ള സൗഭാഗ്യങ്ങളും ആഗ്രഹിക്കും. എന്നാൽ പലർക്കും ഇത് ജീവിതത്തിൽ നടക്കുന്ന വളരെ കുറച്ച് മാത്രമാണ്. ഇത്തരത്തിൽ ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ കൊണ്ട് നടക്കുന്ന ആളുകൾക്ക് ജീവിതത്തിൽ ഇത് എപ്പോൾ സാധിക്കും എന്ന മനോവിഷമവും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിലെ ആഗ്രഹങ്ങളുടെ സഫലീകരണം ഏത് സമയത്ത് ആകും എന്നതിനെക്കുറിച്ച് മുൻകൂട്ടി നമുക്ക് തിരിച്ചറിയാം.

   

ഇതിനായി ഇവിടെ അഞ്ചു നിറങ്ങളാണ് നൽകിയിരിക്കുന്നത് വെള്ള, നീല, മഞ്ഞ, കറുപ്പ്, പച്ച. ഈ അഞ്ചു നിറങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്താൽ നിങ്ങളുടെ ജീവിതത്തിലെ ആഗ്രഹ സഫലീകരണം എപ്പോൾ നടക്കും എന്ന് പറയാനാകും. ഇവയിൽ നിന്നും വളരെയധികം മനസ്സിരുത്തി പ്രാർത്ഥിച്ച് ഈശ്വര ചിന്തയോടുകൂടി ഇഷ്ടമുള്ള ഒരു നിറം തിരഞ്ഞെടുക്കാം.

കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത് വെളുത്ത നിറമാണ്. ഈ നിറമാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്നുണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകാൻ അല്പം സമയം എടുക്കും എന്ന് വേണം മനസ്സിലാക്കാൻ. എത്ര സമയമെടുത്താലും ആഗ്രഹിച്ച കാര്യം നടന്നു കിട്ടും എന്നത് തീർച്ചയാണ്. രണ്ടാമതായി നൽകിയിരിക്കുന്നത് നീല നിറമാണ് ഇത് തിരഞ്ഞെടുത്ത ആളുകളുടെ ആഗ്രഹം സഫലീകരണം.

അല്പം കാലതാമസം എടുക്കും എന്നാണ് മനസ്സിലാകുന്നത്. മൂന്നാമതായി മഞ്ഞ നിറമാണ് നൽകിയിരിക്കുന്നത് ഇതു തന്നെ എടുത്ത ആളുകളുടെ ആഗ്രഹങ്ങൾ ഏറ്റവും പെട്ടെന്ന് തന്നെ, 120 ദിവസത്തിനുള്ളിൽ സാധിക്കാനുള്ള സാധ്യതകളുണ്ട്. അടുത്തതായി നൽകിയിരിക്കുന്ന കറുപ്പ് നിറമാണ് തിരഞ്ഞെടുത്തിരിക്കുന്നതെങ്കിൽ ആഗ്രഹങ്ങൾ സഫലമാക്കാൻ കൂടുതൽ സമയം എടുക്കും എന്നാണ് പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *