കേരളത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ചെടിയെ തിരിച്ചറിയുക

l തെക്കേ അമേരിക്കയിൽ കണ്ടുവന്നിരുന്ന ഒരു ചെടിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. ഈ ചെടി സാധാരണ കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്നു മാത്രമല്ല ഇത് കേരളത്തിലുള്ള സാധാരണ പച്ചപ്പിനെ വളരെ എളുപ്പത്തിൽ തന്നെ നശിപ്പിക്കുന്നതിനും കാരണമാകും. അതുകൊണ്ട് തീർച്ചയായും നമ്മൾ ഈ ചെടിയെ ഭയക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ചുറ്റുവട്ടത്തുമുള്ള സാധാരണ പച്ചപ്പിന് കളയുന്നത് മാത്രമല്ല എല്ലാ ചെടികളിലും പടർന്ന്.

പന്തലിച്ച ചെടികൾക്ക് പ്രത്യുൽപാദനശേഷി നശിപ്പിക്കാൻ കഴിവുള്ള ഒരു ചെടിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പരാമർശിക്കുന്നത്. സാധാരണയായി നമ്മുടെ ചുറ്റുവട്ടത്ത് ധാരാളം കണ്ടുവരുന്ന ഈ ചെടി എല്ലാ ചെടികളിലും വളർന്നു പിടിക്കുകയും വലിയ വൃക്ഷങ്ങളെ വരെ ഞെരിഞ്ഞു മുറുകി കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസം വരുത്താൻ.

ഇതുകൊണ്ട് സാധിക്കണമെങ്കിൽ നമ്മൾ ഇതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോ പറയുന്നത്. രുദ്രാക്ഷ പച്ച ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന ഈ ചെടി ഇന്ന് എല്ലായിടത്തും കണ്ടുവരുന്ന ഒന്നാണെങ്കിലും നമ്മൾ ഇതിനെ വളരെയധികം ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഇത് വെട്ടിയരിഞ്ഞ തെങ്ങിൻറെ താഴെയോ വാഴയുടെ അരികിലോ ഇട്ടുകൊടുക്കുകയാണെങ്കിൽ ഇത് നശിച്ചു പോകുന്നതായിരിക്കും. ഇതിനെ നശിപ്പിച്ചില്ലെങ്കിൽ ഇത് എല്ലായിടത്തും പടർന്നു പന്തലിച്ച് വളരെയധികം പ്രശ്നങ്ങളുണ്ടാക്കാനുള്ളഈ ചെടിയെ നല്ല രീതിയിൽ നമ്മൾ മനസ്സിലാക്കി പെരുമാറേണ്ടത് അത്യാവിശം തന്നെയാണ്. എല്ലാവരും ഇത്തരം രീതികൾ അറിയുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.