കേടു വന്നാൽ പോലും ഇതിന് വെറുതെ വിടാൻ പറ്റില്ല

നിങ്ങളുടെ വീടുകളിലും അടുക്കളയിൽ പ്രത്യേകിച്ചും നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്തു നോക്കാവുന്ന ചില കാര്യങ്ങളാണ് പറയുന്നത്. പ്രധാനമായും അടുക്കള ജോലികൾ എളുപ്പമാക്കാനും മാത്രമല്ല ചെയ്യുന്ന ജോലികൾ കൂടുതൽ വൃത്തിയായി കിട്ടാനും ഈ ഒരു രീതിയിൽ സഹായിക്കും. തക്കാളി പോലുള്ളവ ഒരുപാട് വീടുകളിൽ വാങ്ങി വയ്ക്കുന്ന സമയത്ത് ഇത് പെട്ടെന്നൊന്നും കേടു വരാതിരിക്കാൻ തക്കാളിയുടെ മുകളിൽ അല്പം വെളിച്ചെണ്ണ തൂവി കൊടുത്താൽ മതി.

   

അരി കഴുകിയെടുക്കുന്ന സമയത്ത് ആദ്യമേ ചൂടുവെള്ളത്തിൽ കഴുകുകയാണ് എങ്കിൽ ഇരുന്നു ഉള്ള എല്ലാ തരത്തിലുള്ള അഴുക്കും പോയി കിട്ടും. നിങ്ങളുടെ വീടുകളിൽ നാരങ്ങ വാങ്ങി വയ്ക്കുന്ന സമയത്ത് ഇത് എപ്പോഴെങ്കിലും കേടുവന്നാൽ ഇങ്ങനെ വെറുതെ അങ്ങനെ കളയേണ്ട കാര്യമില്ല ഈ ചെറുനാരങ്ങ ഉപയോഗിച്ച് നിങ്ങൾക്ക് മറ്റൊരു കാര്യം ചെയ്യാൻ ആകും. പ്രത്യേകിച്ചും ചെറുനാരങ്ങ കേടുവരുന്ന സമയത്ത് ഇവ.

മാറ്റിവെച്ച് മിക്സി ജാറിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഇട്ടുകൊടുക്കാം. ഇതിനോടൊപ്പം തന്നെ അല്പം ബേക്കിംഗ് സോഡാ കൂടി ചേർത്തു കൊടുക്കുക. ഒരു ടീസ്പൂൺ അളവിലെങ്കിലും ഡിഷ് വാഷ് ലിക്വിഡ് നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ചേർത്തു കൊടുക്കുക. ഇത് നല്ലപോലെ മിക്സി ജാറിൽ ആവശ്യത്തിനു വെള്ളവും ചേർത്ത് അരച്ച് ജ്യൂസ് ആക്കി എടുക്കാം.

ഈ ഒരു മിക്സ് ഉപയോഗിച്ച് നിങ്ങൾ ഇനി വീടുകളിൽ പാത്രങ്ങൾ കഴുകാനും ഒപ്പം വാഷ്ബേസിനും സിങ്കും പോലുള്ള വിഴച്ചു കഴുകാനും വേണ്ടി ഉപയോഗിച്ചു നോക്കൂ. ഉറപ്പായും പഴയതിനേക്കാൾ കൂടുതൽ റിസൾട്ട് കിട്ടും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.