കാൽപാദം വെളുത്തു സോഫ്റ്റ് ആവാൻ ഇനി വളരെ എളുപ്പം… ഇങ്ങനെ ചെയ്തു നോക്കൂ നിങ്ങൾ തീർച്ചയായും ഞെട്ടും… | Foot Care Tips

സൗന്ദര്യം പേടി പോകുന്നവരാണ് ഇന്നത്തെ എല്ലാ ചെറുപ്പകാരികളും ചെറുപ്പക്കാരൻ മാരും. സൗന്ദര്യവർദ്ധനവിനായി പല മാർഗങ്ങൾ അവർ പരീക്ഷിക്കുന്നു. ഇപ്പോൾ എല്ലാ കടകളിലും സൗന്ദര്യവർദ്ധനവിന്റെ പലതരം ഉൽപ്പന്നങ്ങൾ ലഭ്യമാണ്. എന്നാൽ അവയിൽ പൂർണ്ണമായും വിശ്വസിക്കാൻ പറ്റുന്ന ഉൽപ്പന്നങ്ങൾ ഏതെന്ന് ചോദിച്ചാൽ നമ്മൾക്ക് ആർക്കും ഉത്തരം ഉണ്ടാവില്ല. എന്നാൽ ഒരുപാട് പൈസ മുടക്കി അത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതില്ല. വീട്ടിൽ തന്നെ സൗന്ദര്യവർ ഉള്ള മാർഗങ്ങൾ നമുക്ക് ചെയ്തു നോക്കാം.

ഇപ്പോൾ കാൽ പാദം വെളുത്ത് സോഫ്റ്റ് ആവാൻ വീട്ടിൽ തന്നെ അതിനൊരു മാർഗ്ഗം കണ്ടെത്താം. എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ കടലമാവ് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ തൈര് ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പേസ്റ്റ് പരുവത്തിൽ തയ്യാറാക്കുക അതിനാവശ്യമായ തൈര് ചേർക്കുക. തൈര് ഉപയോഗിച്ചാൽ ശരീരം വളരെയധികം സോഫ്റ്റ് ആവാൻ ഇത് സഹായിക്കും. അതുപോലെ കടലമാവ് സൗന്ദര്യവർദ്ധനവിനും വളരെയധികം സഹായിക്കുന്നതാണ്.

അതിനുശേഷം തയ്യാറാക്കിയ ഈ മിശ്രിതം കാൽപാദത്തിൽ നല്ലതുപോലെ തേച്ചു കൊടുക്കുക. ശേഷം ഒരു 5 മിനിറ്റ് ആയി കൊണ്ട് നന്നായി മസാജ് ചെയ്യുക. അതിനുശേഷം ഉറങ്ങാനായി അനുവദിക്കുക. നല്ലതുപോലെ ഉണങ്ങിയ കഴിഞ്ഞാൽ നനഞ്ഞ തുണി കൊണ്ട് തുടച്ചെടുക്കുക. ഇപ്പോൾ തന്നെ നിങ്ങൾക്ക് കാലുകൾ നിറം വയ്ക്കുന്നത് കാണാം.

ഇത് കാലുകളിൽ മാത്രമല്ല ശരീരത്തിൽ എല്ലായിടത്തും തന്നെ നിറം വർദ്ധിക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ മുഖത്തും ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ ഒരു മൂന്ന് തവണയെങ്കിലും തുടർച്ചയായി ചെയ്യുകയാണെങ്കിൽ കൈകളിലും കാലുകളിലും മുഖത്തും ഉള്ള കറുത്ത പാടുകൾ നീങ്ങി വെളുത്ത നിറം വരുന്നതിന് ഇത് നിങ്ങളെ സഹായിക്കും. അതുകൊണ്ട് സൗന്ദര്യവർദ്ധനവ് ആഗ്രഹിക്കുന്ന എല്ലാവരും നാച്ചുറൽ ആയി ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.