തുടയിടുക്കുകളിൽ ഉണ്ടാകുന്ന കറുത്ത നിറം മാറാൻ ഇക്കാര്യങ്ങൾ ചെയ്യുക

തുടയിടുക്കുകളിൽഉണ്ടാകുന്ന ദുർഗന്ധം കറുത്ത നിറം എന്നിവയെല്ലാം മാറ്റിയെടുക്കുന്നതിനും നല്ല രീതിയിൽ നിറം വർദ്ധിപ്പിക്കാനും നമുക്ക് സാധിക്കുന്ന രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തു നോക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കണ്ടെത്താൻ സാധിക്കും.

അതുകൊണ്ടുതന്നെ തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്യാൻ ശ്രമിക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ അവിടെ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ നമുക്ക് ഇതുകൊണ്ട് സാധ്യമാകുന്നു. അതിനായി നമുക്ക് ചെയ്യാൻ പറ്റുന്ന ഈ രീതികൾ ഒന്ന് ചെയ്തു നോക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസം കാണാനും നമുക്ക് സാധിക്കും.

എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഒരുതരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ നമുക്ക് കറുത്ത നിറം മാറ്റിയെടുക്കാൻ സാധിക്കുന്നു. അതിനുവേണ്ടി ചെയ്യാൻ പറ്റുന്ന രീതിയാണ് ആദ്യം ഒരു തക്കാളിയുടെ പകുതി മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അല്പം അരിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് അതിനുശേഷം അതിലേക്ക് തക്കാളി നീരും.

കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഇത് കറുപ്പ് നിറം അനുഭവപ്പെടുന്ന തുടയിടുക്കുകളിലും മറ്റു ഭാഗങ്ങളിൽ നമുക്ക് തേച്ചുകൊടുക്കുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസം കാണാൻ സാധിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.