ബാത്റൂമിലെ ദുർഗന്ധം അകറ്റാൻ ഇത്തരം കാര്യങ്ങൾ ചെയ്യു

സാധാരണ ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റിയെടുക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ച് രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. എളുപ്പത്തിൽ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മുടെ ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റാൻ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ നല്ല രീതിയിലുള്ള മാറ്റങ്ങൾ സൃഷ്ടിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിഞ്ഞിരിക്കാൻ ശ്രമിക്കുക.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം വീടുകളിലൂടെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നു. പലപ്പോഴും അമിത വിലയ്ക്ക് വാങ്ങുന്ന റൂം ഫ്രച്ചറുകളും മറ്റും നമുക്ക് നല്ല രീതിയിൽ പ്രയോജനപ്പെടാറില്ല എന്നുള്ളതാണ് സത്യം. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇതുകൊണ്ട് നമുക്ക് സാധിക്കുന്നു.

അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. നിലവിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ തീർച്ചയായും എല്ലാവരും ചെയ്തു നോക്കുക. ഇതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോ പറയുന്നത്. അതിനുവേണ്ടി ഒരു പാത്രത്തിൽ അല്പം കർപ്പൂരം പൊടിച്ചിട്ട് അതിലേക്ക് സോഡാപ്പൊടി ചേർത്ത്.

ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച് ആ പാത്രത്തിന്റെ ഭാഗം കെട്ടിയതിനു ശേഷം നിറയെ ഹോളുകൾ ബാത്റൂമിൽ വയ്ക്കുകയാണെങ്കിൽ ബാത്റൂമിൽ നല്ല രീതിയിൽ സുഗന്ധം സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.