പല്ലുകളെ എപ്പോഴും മനോഹരമായി വെക്കുവാൻ എല്ലാവർക്കും വളരെയധികം ആഗ്രഹമാണ്. പല്ലുകളിൽ ഉണ്ടാകുന്ന കറകൾ എല്ലാം നീക്കം ചെയ്ത് വളരെ മനോഹരമായ പുഞ്ചിരിക്കാൻ എല്ലാവർക്കും തന്നെ ആഗ്രഹം ഉണ്ടായിരിക്കും. ഇനി വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചുകൊണ്ട് പല്ലുകളെ വൃത്തിയാക്കാം. വെളിച്ചെണ്ണ സൗന്ദര്യം വർദ്ധനവിനു വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.
അതുകൊണ്ടുതന്നെ പല സൗന്ദര്യം പ്രശ്നങ്ങൾക്കും വെളിച്ചെണ്ണ വലിയൊരു പരിഹാരമാർഗം ആകാറുണ്ട്. മുഖ സൗന്ദര്യവും കേശവർധനവും പല്ലിന്റെ ആരോഗ്യവും എല്ലാം ഇനി വെളിച്ചെണ്ണ ഉപയോഗിച്ച ചെയ്യാം. പല്ലുകളിലെ കറ കളയുന്നതിന് ഇനി വെളിച്ചെണ്ണ ഒന്നു മാത്രം മതി. വെളിച്ചെണ്ണ കയ്യിലെടുത്ത് പല്ലുകളിൽ എല്ലാം തന്നെ പുരട്ടി കൊടുക്കുക. 20 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക അതിനുശേഷം കഴുകി കളയുക.
ഇത് നിങ്ങൾക്ക് നല്ല തിളങ്ങുന്ന പല്ലുകൾ ലഭിക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ പണ്ടുകാലങ്ങളിൽ പല്ലുതേക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒന്നാണ് ഉമിക്കരി. ഉപയോഗിച്ച് പല്ല് തേക്കുകയാണെങ്കിൽ എത്ര കറപിടിച്ച പല്ലുകളും നിഷ്പ്രയാസം വെളുപ്പിച്ചെടുക്കാൻ സാധിക്കും. ആ രീതിയിൽ തന്നെ കുറച്ച് ഉമിക്കരിയും വെളിച്ചെണ്ണയും ചേർത്ത് ഇളക്കി യോജിപ്പിച്ച് ശേഷം പല്ലിന്റെ എല്ലാ ഭാഗത്തും തേച്ചുപിടിപ്പിക്കുക.
കൈകൊണ്ട് നല്ലതുപോലെ ഉരച്ചു കൊടുക്കുക. ശേഷം ഒരു 20 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം വായ കഴുകി വൃത്തിയാക്കുക. ദിവസവും ഈ രീതിയിൽ പല്ല് തേച്ച് വൃത്തിയാക്കുകയാണെങ്കിൽ. പല്ലിനെ എപ്പോഴും മനോഹരമായും അതുപോലെ തന്നെ ആരോഗ്യത്തോടെയും നിലനിർത്താം. എല്ലാവരും ഇന്നുതന്നെ ഈ രീതി പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.