നരച്ച മുടി കറുപ്പിക്കാൻ ഇനി ഡൈയുടെ ആവശ്യമില്ല | Easy Hair Colouring

വളരെ എളുപ്പത്തിൽ തന്നെ നരച്ച മുടി തോൽപ്പിച്ച് എടുക്കാൻ വേണ്ടി നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം വെച്ചു കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു രീതിയാണ് ഇന്നത്തെ വഴി പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മൾ ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധ്യമാകും. അതുകൊണ്ട് എല്ലാവർക്കും ഇത്തരം രീതികൾ വീടുകളിൽ ചെയ്തു നോക്കാവുന്നതാണ് എളുപ്പത്തിൽ തന്നെ നരച്ച മുടി കറുപ്പ് എടുക്കുന്നതുകൊണ്ട് സാധിക്കുമോ. എല്ലാവരും ഇത്തരം രീതികൾചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ.

നമുക്ക് നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് സാധിക്കും. പലപ്പോഴും നമ്മൾ നരച്ച മുടി കറുപ്പിക്കുന്നത് വേണ്ടി വലിയ വില കൊടുത്ത് ഹെയർഡൈ കളും മറ്റും വാങ്ങിക്കാറുണ്ട്. എന്നാൽ അതിൻറെ ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതിയാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് ചെയ്യുന്ന രീതി.

എല്ലാവരും ചെയ്തു നോക്കുക. ചെറുനാരങ്ങാനീരിൽ ലേക്ക് അല്പം അലോവേര ജെൽ കൂടി ചേർത്തു കൊടുത്തു നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കുക. ഇതിലേക്ക് കാപ്പിപ്പൊടി കൂടി ചേർത്ത് നല്ല രീതിയിൽ നമുക്കും ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം മുടികൾക്ക് സാധ്യമാക്കാൻ ഇതുകൊണ്ട് സാധിക്കും.

അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്ത് നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണുന്നതുകൊണ്ട് സാധിക്കുന്നു. ഒരുതരത്തിലുള്ള ഹെയർഡൈ ആവശ്യമില്ലാതെ അനായസം നമുക്ക് മുടി തോൽപ്പിച്ച് എടുക്കാം. വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്.