ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റാൻ ഇങ്ങനെ ചെയ്യൂ

പലപ്പോഴും നമുക്ക് ബാത്റൂമിൽ ദുർഗന്ധം ഉണ്ടാകുന്നത് നമ്മൾ അറിയാതെ പുറത്തു നിന്ന് ആരെങ്കിലും വരുമ്പോൾ അവർ തിരിച്ചറിയുന്നത് സാധാരണമാണ്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ദുർഗന്ധം മാറ്റിയെടുക്കാൻ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതികളെക്കുറിച്ച് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരുതരത്തിലുള്ള റൂം എയർ പ്രഷർ കളുടെ ആവശ്യകതയും ഇല്ലാതെ നമുക്ക് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക.

എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് സാധ്യമാകുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ ശ്രമിക്കുക. ഇതിനു വേണ്ടി നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെക്കുറിച്ച് അതിന് വീഡിയോ പറയുന്നത്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ടാണ് നമ്മൾ ഇത്തരം വീടുകൾ ചെയ്യുന്നത്.

അതിനുവേണ്ടി നമ്മൾ ഒരു പാത്രത്തിൽ അൽപം സോഡാപ്പൊടി എടുത്തതിനുശേഷം അതിലേക്ക് ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് നല്ലതുപോലെ മിസ്സ് ചെയ്തു അതിൻറെ വായ്ഭാഗം ഒരു കെട്ടിവെക്കുക. ഇതിൽ നിറയെ ഹോളുകൾ ഇട്ട് ബാത്റൂമിൽ കൊണ്ട് നിർത്തുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മാത്രമല്ല ഉണ്ടാകുന്ന ദുർഗന്ധം മാറ്റാൻ സാധിക്കും. ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുകയാണെങ്കിൽ.

എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം നമ്പർ സാധ്യമാകുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുങ്ങിയ ചെലവിൽ നമുക്ക് ചെയ്തെടുക്കാൻ വരുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് സാധ്യമാകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.