പല്ലിയെ നാടുകടത്താൻ ഇങ്ങനെ മാത്രം ചെയ്താൽ മതിയാകും

നമ്മുടെ വീടുകളിൽ സാധാരണ കണ്ടുവരുന്ന ഒരു സാധനമാണ് പല്ലി. എങ്ങനെയാണ് ഈ വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ നിന്നും തുരത്തുക എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. നമുക്ക് പല വീടുകളിൽ നിന്നും തിരുത്തേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. പലവിധത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതുകൊണ്ട് ഈ വീടുകളിൽ നിന്നും പുരട്ടേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ഇവയെ തുരത്തി ഓടിക്കാൻ ഉള്ള പ്രധാന വഴികളെ കുറിച്ചാണ്ഇന്നത്തെ വീഡിയോ പറയുന്നത്.

   

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ടാണ് നമ്മൾ ഈ രീതി പരീക്ഷിച്ചു നോക്കുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി പല്ലിയെ പൂർണമായും തുരത്തി ഓടിക്കാൻ സാധ്യമാകുന്നു. അതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് ഗ്രാമ്പു ആണ്. ഗ്രാമ പല്ലുകളെ അമിതമായി കാണുന്ന ഭാഗത്ത് വെക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ നിന്നും.

 

പല്ലിശല്യം ഒഴിവാക്കി കിട്ടാൻ നമുക്ക് സാധ്യമാകുന്നു. പലർക്കും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാത്തതുകൊണ്ടാണ് അവർ വേണ്ട വിധത്തിൽ ഇത് പ്രയോജനപ്പെടുത്തുന്നത്. ഇതുപോലെതന്നെ വെളുത്തുള്ളി തൊലി കളഞ്ഞതിനുശേഷം അതിൻറെ അല്ലികൾ പല്ലിയെ കാണുന്ന ഭാഗത്ത് വയ്ക്കുകയാണെങ്കിൽ പെട്ടെന്നുതന്നെ പല്ലുകളെ മാറ്റിനിർത്താൻ നോമ്പ് സാധ്യമാകുന്നു.

പല്ലുകൾക്ക് വെളുത്തുള്ളിയുടെ മണം ഇഷ്ടമില്ലാത്തതുകൊണ്ട് അവ പൂർണമായും ഒഴുകി പൊയ്ക്കോളും. കർപ്പൂരം ഇതുപോലെ വെള്ളത്തിൽ പൊടിച്ചു കലക്കി അത് സ്പ്രേ ചെയ്യുകയും ചെയ്യുകയാണെങ്കിൽ പല്ലുകൾ പൂർണമായും ഒഴിവാക്കി കിട്ടും എന്നാണ് പറയപ്പെടുന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതുവഴി പല്ലികളെ വീടുകളിൽ നിന്നും പൂർണമായും ഒഴിവാക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *