മുടി കറുപ്പിച്ച എടുക്കാനുള്ള നേച്ചുറൽ ആയ ഈ വഴി തിരഞ്ഞെടുക്കുക

ഇന്നത്തെ കാലത്ത് അകാല നിര ഇത് സാധാരണയായി കൊണ്ടിരിക്കുകയാണ്. ആദ്യകാലഘട്ടങ്ങളിൽ 50 വയസ്സിനു മേലുള്ള ആളുകളാണ് പൂർണ്ണമായും നിരക്കുന്നത് കാണാറുള്ളത്. എന്നാൽ വളരെ എളുപ്പത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ ചെറിയ പ്രായക്കാരിൽ തുടങ്ങി നിരവധി നര സംഭവിക്കുന്നുണ്ട്. എന്നാൽ എന്താണ് ഇതിനുള്ള പ്രതിവിധി എന്ന് ഒരുപാടുപേർ ചിന്തിക്കാറുണ്ട്. പലവിധത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ഡൈയും ഷാംപൂവും എല്ലാം ഉപയോഗിക്കുന്നത് മുടികൾക്ക് മോശമായ വരാറുണ്ട്.

   

എന്നാൽ ഇത്തരത്തിൽ ഉള്ള സാധനങ്ങൾ ഉപയോഗിക്കുന്നതിനുപകരം വളരെ എളുപ്പത്തിൽ നാച്ചുറൽ ആയ രീതിയിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു വിധിയാണ് നിങ്ങളുടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. മുടിക്ക് ഒരുതരത്തിലുള്ള ദോഷങ്ങളും സംഭവിക്കാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കറുപ്പിച്ച എടുക്കാൻ സാധിക്കുന്നു.

പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ സാധനങ്ങൾ ഉപയോഗിക്കുന്നത് വഴി ഒരുപാട് മുടിക്ക് ഡാം ഇമേജുകൾ സംഭവിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാതെ വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ ഡൈ എല്ലാവരും ചെയ്തു നോക്കുക. ഇതിനു വേണ്ടിയിട്ട് മൈലാഞ്ചിപ്പൊടി അതിലേക്ക് അല്പം നെല്ലിക്കാപ്പൊടി നീലാംബരി പൊടി ത്രിഫല പൊടി എന്നിവ.

ചേർത്ത് അതിനുശേഷം കട്ടൻ ചായ തിളപ്പിച്ച് ഇതിലേക്ക് ഒഴിച്ച് കൊടുത്ത് ഫിക്സ് ചെയ്തെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതി നമുക്ക് വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ തന്നെ മുടി കറുപ്പിച്ച എടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനു വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *