നമ്മുടെ ശരീരം ഉൾക്കൊള്ളുന്നത് 70 ശതമാനത്തോളം വെള്ളമാണ്. അതുകൊണ്ടുതന്നെ വെള്ളത്തിൻറെ അളവ് ആവശ്യത്തിലധികം വേണ്ടത് നമുക്ക് അത്യാവശ്യമായ കാര്യമാണ്. അതുകൊണ്ടുതന്നെ നമ്മൾ ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിന് എപ്പോഴും ആവശ്യമുള്ള കാര്യം തന്നെയാണ്. എന്നാൽ പലപ്പോഴും നമ്മൾ വേണ്ടവിധത്തിൽ വെള്ളം കുടിക്കാതെയും മറ്റു സാധനങ്ങൾ അമിതമായി കഴിക്കുകയും ചെയ്യുന്നത് ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
എന്നാൽ നമ്മളിൽ കണ്ടുവരുന്ന സാധാരണ എല്ലാ രോഗങ്ങൾക്കും വെള്ളം കുടിക്കുന്നത് ഏറ്റവും ഉചിതമായ മാർഗ്ഗം ആയിട്ടാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ നമ്മൾ സാധാരണയായി ധാരാളം വെള്ളം കുടിക്കുന്നത് വഴി ശരീരത്തിലുണ്ടാകുന്ന ഒരുവിധം പ്രശ്നങ്ങൾ പൂർണമായും മാറ്റി നിർത്താൻ നമുക്ക് സാധ്യമാകുന്നു. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന പല രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സാധിക്കും.
പച്ചക്കറികൾ ധാരാളമായി കഴിക്കുന്നതും ഇതിന് നല്ലൊരു അടിസ്ഥാനപരമായ കാര്യമാണ്. പച്ചക്കറികളിൽ ധാരാളമായി വെള്ളം അടങ്ങിയിരിക്കുന്നതു കൊണ്ട് ഇത് കഴിച്ചാലും ഇത്തരത്തിലുള്ള നല്ല ഗുണങ്ങൾ നമ്മളിലേക്ക് വന്നുചേരും. പലപ്പോഴും പറയാറുണ്ട് കിഡ്നി സ്റ്റോൺ മാറിക്കിട്ടും നന്നായി ധാരാളമായി വെള്ളം കുടിക്കുന്നത് ഉചിതമായ മാർഗ്ഗം ആണെന്ന്. അപ്പോൾ ചിലർ ബിയർ കുടിച്ചാൽ മതിയാകുമോ എന്ന് ചോദ്യത്തിന് പ്രസക്തി നൽകും.
എന്നാൽ അത് തെറ്റായ ഒന്നാണ് ആൽക്കഹോൾ ശരീരത്തിലെത്തുന്നത് വഴി ഹൈഡ്രേഷൻ ആണ് നടക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളം കുടിക്കേണ്ടത് നമ്മൾ ധാരാളമായി വെള്ളം തന്നെ കുടിക്കുക. നിരന്തരമായി വരുന്ന ചുമ പനി എന്നീ രോഗങ്ങൾ പോലും വെള്ളം ധാരാളമായി കുടിക്കുന്നത് വഴി ഒരുപരിധിവരെ മാറ്റിനിർത്തണം എന്നാണ് പറയപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.