നിങ്ങൾക്ക് വെരിക്കോസ് ഉണ്ടോ, സർജറി ചെയ്തിട്ട് മാത്രം കാര്യമില്ല

വെരിക്കോസ് പ്രശ്നങ്ങളെ കുറിച്ച് പലപ്പോഴും കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകും. എന്നാൽ ഈ വെരിക്കോസ് പ്രശ്നങ്ങൾ തന്നെ പലരിലും പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. രണ്ട് തരത്തിലാണ് വെരിക്കോസ് ബുദ്ധിമുട്ടുകൾ ആളുകളിൽ ഉണ്ടാകാനുള്ള സാധ്യതകൾ കാണുന്നത്. ആദ്യത്തേത് ഏത് ഭാഗത്തെ രക്തക്കുഴലുകൾക്ക് ആണോ തകരാറ് സംഭവിക്കുന്നത് അവിടെ രക്തക്കുഴലുകളുടെ വാൽവ് തകരാറിലായി രക്തം ചലിക്കാത്ത അവസ്ഥ കൊണ്ട് വെരിക്കോസ് ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

   

അമിതവണ്ണം പ്രമേഹം എന്നീ രോഗങ്ങൾ ഉള്ളതിന്റെ കാരണം കൊണ്ട് മറ്റ് ഭാഗത്തുള്ള രക്തക്കുഴലുകൾക്ക് സമ്മർദ്ദം കൂടുതൽ ചെലുത്തേണ്ട അവസ്ഥ ഉണ്ടാവുകയും ഇതിന് ഭാഗമായി രക്തവും ഓക്സിജനും ശരിയായി ചലിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നതിന് ഭാഗമായി ഉണ്ടാകുന്ന വെരിക്കോസ് വെയിനും ഉണ്ടാകാം. നിങ്ങളും ഈ രീതിയിൽ വെരിക്കോസിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ.

തീർച്ചയായും നിങ്ങളുടെ ജീവിതശൈലി നിയന്ത്രണമാണ് ഏറ്റവും പ്രധാനമായും വരുത്തേണ്ട മാറ്റം. മിക്കവാറും ആളുകളും ഈ വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇതിനെ സർജറി ചെയ്യുന്നത് ഒരു വലിയ കാര്യമായി കഴുകാറുണ്ട്. എന്നാൽ സർജറി മാത്രം ചെയ്യുന്നതുകൊണ്ട് വെരിക്കോസ് ബുദ്ധിമുട്ടുകൾക്ക് മറ്റു മാറ്റങ്ങൾ ഒന്നും സംഭവിക്കില്ല. സർജറി ചെയ്യുന്നില്ലെങ്കിൽ കൂടിയും നിങ്ങളുടെ ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ തന്നെ ഈ പ്രശ്നങ്ങൾക്ക് വലിയതോതിൽ കുറവ് ഉണ്ടാകും.

പ്രത്യേകിച്ച് വ്യായാമം വെള്ളം കുടിക്കുന്ന ശീലത്തിലുള്ള വർദ്ധനവ് ഭക്ഷണത്തിൽ നിന്നും അമിതമായി കൊഴുപ്പടങ്ങിയ ഒഴിവാക്കുന്ന ശീലം എന്നിവയെല്ലാം വെരിക്കോസ് പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഹൃദയത്തിൽ നിന്നും പുറത്തേക്ക് വരുന്ന രക്തം തിരിച്ച് പ്രവർത്തനങ്ങൾക്ക് ശേഷം ഹൃദയത്തിലേക്ക് തിരിച്ച് എത്താവുന്ന വഴിയിൽ ഏതെങ്കിലും ഭാഗത്ത് രക്തം കട്ടപിടിച്ചുകിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ. വീഡിയോ കാണാം.