നമ്മുടെ വീടുകളിൽ സാധാരണ കണ്ടുവരുന്ന ഒരു സാധനമാണ് പാറ്റ. എന്നാൽ പാറ്റയുടെ ശല്യം അമിതമാകുന്നത് വഴി വളരെയധികം ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകാറുണ്ട്. എന്തൊക്കെയാണ് ബുദ്ധിമുട്ടുകൾ എന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. പാറ്റകൾ ധാരാളമായി ചിലപ്പോൾ അലമാരി കളിലും കിച്ചണിൽ ഉം കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ വളരെയധികം ശ്രദ്ധയോടുകൂടി വേണം ഇവയെ കൈകാര്യം ചെയ്യുന്നതിന്. ഇന്നത്തെ കാലത്ത് വിപണിയിൽ പലതരത്തിലുള്ള പാറ്റകളെ നശിപ്പിക്കുന്ന സാധനങ്ങൾ ലഭ്യമാണ്.
എന്നാൽ അവയെല്ലാം ഉപയോഗിക്കുന്നതിനു മുൻപ് നമ്മൾ വളരെ ശ്രദ്ധയോടുകൂടി ഉപയോഗിക്കണം. ധാരാളം കീടനാശിനികളും അടങ്ങിയ ഇവ നേരിട്ട് തെളിയിക്കുന്നതിന് പാർശ്വഫലങ്ങൾ നമ്മളിലേക്ക് എത്താനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടുകൂടി വേണം ഈ കാര്യങ്ങൾ വീടുകളിൽ ചെയ്യുന്നതിന്. മാത്രമല്ല ഒരു ചെറിയ കുട്ടികളുള്ള വീട്ടിൽ ഇത്തരത്തിലുള്ള സാധനങ്ങൾ ഉപയോഗിക്കുന്ന വളരെയധികം ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ എങ്ങനെ പാറ്റയെനമുക്കൊന്ന് എടുക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ ചർച്ചചെയ്യുന്നത്. ഇതിനുവേണ്ടി നമ്മൾ ഒരു ബൗൾ എടുക്കുക അതിലേക്ക് അല്പം സോഡാപ്പൊടിയും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക. ഇങ്ങനെ മിക്സ് ചെയ്ത് ഈ മിശ്രിതം പാറ്റകള് അമിതമായി കാണുന്ന ഭാഗങ്ങളിൽ വെച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പാചകം നശിപ്പിക്കാൻ സാധിക്കുന്നു.
ഇതുകൊണ്ട് യാതൊരു വരിക പാർശ്വഫലങ്ങളും നമുക്ക് ഉണ്ടാകുന്നതല്ല. ഇങ്ങനെ തുടർച്ചയായി ഒരു മാസം ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പാറ്റകളെ മാറ്റിനിർത്തി നമുക്ക് സാധ്യമാകൂ. ഇത്തരം ലളിതമായ രീതികൾ അറിയാത്തതുകൊണ്ടാണ് നമ്മൾ പാറ്റകളെ നമ്മൾ കീടനാശിനികൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.