തുമ്പയുടെ അറിയാതെപോയ ഗുണങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക

നമ്മുടെ വീടിൻറെ പരിസരത്ത് ചുറ്റുപാടുകളിലും ഐ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് തുമ്പ. തുമ്പപ്പൂവിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല എന്നുള്ളത് ഒരു സത്യമാണ്. മലയാളത്തിന് ദേശീയ ഉത്സവമായ ഓണത്തിന് പ്രധാനിയായി നമ്മൾ നിർത്തുന്നതും തുമ്പ യാണ്. തുമ്പയുടെ ഗുണങ്ങൾ പലപ്പോഴും നമ്മൾ തിരിച്ചറിയാതെ പോകുന്ന അതുകൊണ്ടാണ് അവയെ വേണ്ട വിധത്തിൽ നമ്മുടെ ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ കഴിയാത്തത്. എന്നാൽ എന്തൊക്കെയാണ് തുമ്പയുടെ ഗുണങ്ങൾ നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കുക.

ചിന്ത ആചാരപ്രകാരം പല ദിവസങ്ങളിലും വലിയ പ്രാധാന്യം തന്നെ നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തുമ്പയുടെ ഗുണങ്ങൾ നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കുക. തുമ്പ എന്നുപറയുന്നത് ഒരു ഔഷധസസ്യം കൂടിയാണെന്ന് പലർക്കും അറിയുന്ന കാര്യമല്ല. ഭക്ഷ്യയോഗ്യമായ ഒന്നുകൂടിയാണ് തുമ്പ എന്നത് പലപ്പോഴും അറിയാറില്ല എന്നുള്ളതാണ് സത്യം. തുമ്പയുടെ നീര് ഇരു മൂക്കു കളിലും പിരിഞ്ഞൊഴുകി ക്കുന്നത് പലതരം അസുഖങ്ങളിൽ നിന്നും മുക്തി നേടുന്ന ഏറ്റവും നല്ല ഉത്തമമായ ഒരു മാർഗമാണ്.

തുമ്പപ്പൂ പാലിലരച്ച് കഴിക്കുന്നത് ശരീരത്തിന് വളരെ ഉത്തമമാണ്. ഗർഭാശയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും തുമ്പ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല പ്രസവശേഷമുള്ള വയർ കുറയുന്നതിന് തുമ്പ കഴിക്കുന്നത് വളരെ നല്ലതാണ്. തുമ്പ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് മുറിവുണങ്ങാൻ വളരെ എളുപ്പത്തിൽ സഹായിക്കുന്നു.

ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാത്തതുകൊണ്ടാണ് പലപ്പോഴും നമ്മൾ ഈ കാര്യങ്ങൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ തത്. അതുകൊണ്ടുതന്നെ ഇനിയെങ്കിലും വളരെ എളുപ്പത്തിൽ തന്നെ തുമ്പ പോലുള്ള നല്ല ചെടികളെ നമ്മുടെ ജീവിതത്തിൻറെ ഭാഗമാക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യുകയും പല ആരോഗ്യപ്രശ്നങ്ങൾക്ക് ഹരിഹരം ആകുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.