ഈ ചെടിയെ കണ്ടിട്ടുണ്ടെങ്കിൽ ഇത് അറിയാതെ പോകരുത്

നാട്ടിൽ പലപ്പോഴും പല തരത്തിലുള്ള ചെടികളെ കണ്ടുവരാറുണ്ട്. എന്നാൽ പലപ്പോഴും എന്താണ് ചെടിയുടെ ഗുണങ്ങൾ എന്ന് ഇതെങ്ങനെ നമ്മുടെ ജീവിതത്തിൽ ഉപയോഗിക്കാമെന്ന നമുക്ക് പലപ്പോഴും തിരിച്ചറിയാറില്ല. എന്നാൽ പലതരത്തിലുള്ള ചെടികൾ ഉപയോഗിക്കുക വഴി നമുക്ക് ഒരുപാട് ഗുണങ്ങൾ കിട്ടുന്നവരെ ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ജീവിതത്തിലേക്ക് ഉപയോഗത്തിലേക്ക് എടുക്കാൻ പറ്റുന്ന ഒരുപാട് ചെടികൾ നമ്മുടെ നാട്ടിലുണ്ട്.

എന്നാൽ അവ ഏതാണെന്നും അവയ്ക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് തിരിച്ചറിയേണ്ടത് നമ്മൾ തന്നെയാണ്. നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു ചെടിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഞൊട്ടാഞൊടിയൻ എന്നാണ് ഈ ചെടിയുടെ പേര്. നമ്മളെല്ലാം ബാല്യ കാലങ്ങളിൽ ഇതിനോടൊപ്പം ഒരുപക്ഷേ ചില സമയങ്ങൾ ചെലവിട്ടു ഉണ്ടാകാം. എന്നാൽ ഇതിനെ ഗുണങ്ങൾ അപ്പോൾ ഒന്നും നമ്മളറിയാതെ പോയിരിക്കാം.

എന്നാൽ ഇപ്പോൾ എന്തായാലും അതിനെ ഗുണങ്ങൾ അറിയാതെ പോകരുത് അത്രയധികം ഗുണങ്ങൾ ഈ ചെടിക്ക് ഉണ്ട്. എന്നറിയപ്പെടുന്ന ഈ ചെടി പലപ്പോഴും നെറ്റിയിൽ അടിച്ച് കളിക്കുന്നത് ചെറിയ കാലങ്ങളിൽ നമ്മുടെ വിനോദം ആയിരിക്കാം. എന്നാൽ ഇതിന് അകത്തുള്ള പഴത്തിന് വളരെയധികം നിലയാണ് കടൽ കടന്നാൽ കിട്ടുന്നത്. ഓട്ടിസം ബുദ്ധി വളർച്ച എന്നിവയ്ക്കുള്ള ഒരു പ്രധാന മരുന്ന് ആയിട്ടാണ് ഈ ഉപയോഗിക്കുന്നത്.

ഒരുപാട് കാൽസ്യവും മിനറൽസും അടങ്ങിയിരിക്കുന്ന ഒന്നു തന്നെയാണ് ഇത്. ഈ പഴം പച്ചനിറം ആയിരുന്നെങ്കിൽ ചവർപ്പു രുചിയും പഴുത്തത് ആയിരുന്നെങ്കിൽ പഴുത്ത തക്കാളിയുടെ രുചിയും ആണ്. ഗുണകരം ഏറിയ ഒരു പഴം കൂടിയാണിത്. കുട്ടികൾക്ക് ഇത് കൊടുക്കുന്നത് വളരെയധികം ഉത്തമമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.