അലമാരിയിൽ ഡ്രസ്സ് വൃത്തിയായി മടക്കി വെക്കാൻ ഇങ്ങനെ മാത്രം ചെയ്യൂ.

നമ്മൾ പലപ്പോഴും അലമാരിയിൽ ഡ്രസ്സ് മടക്കി വെക്കുന്നത് ഒരു വലിയ വെല്ലുവിളിയായി മാറാറുണ്ട്. വീട്ടിലുള്ള എല്ലാവരുടെയും ഡ്രസ്സ് അലമാരയുടെ അകത്ത് വെക്കുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യം ആയി മാറാറുണ്ട്. എങ്ങനെയാണ് ഇത് ചെയ്തെടുക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ അലമാരിയിൽ എങ്ങനെയാണ് ഡ്രസ്സ് മടക്കി വെക്കുന്നത് എന്നാണ് നോക്കുന്നത്. അടി വീട്ടിൽ അധികം പേരുണ്ടെങ്കിൽ പലപ്പോഴും അലമാരിയുടെ.

   

സൗദിക്ക് വെച്ച് കഴിഞ്ഞാൽ എല്ലാവരും കൂടി കൊള്ളുവാൻ എളുപ്പമുള്ള കാര്യമല്ല. നമ്മൾ എങ്ങനെ അറേഞ്ച് ചെയ്തു വയ്ക്കുന്നു അത്രയും മനോഹരമായി നമ്മുടെ അലമാരി ഇരിക്കുന്നത് ആയിരിക്കും. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ എങ്ങനെ അലമാരിയിൽ തുണികൾ മടക്കി വെക്കുന്നത് എന്ന് നോക്കാം. ചെയ്യാൻ പറ്റുന്ന വളരെ എളുപ്പമുള്ള ഒരു മാർഗമാണിത്. ഈ മാർഗ്ഗ സ്വീകരിക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ അലമാരയിൽ തുണികൾ മടക്കി വെക്കാൻ.

https://www.youtube.com/watch?v=OqygUj0xZAM

സാധിക്കുന്നു. അതിനുവേണ്ടി ഒരു ചുരിദാറിന് സെറ്റ് പൂർണമായും നല്ല രീതിയിൽ മടക്കി എടുക്കുക. ഇങ്ങനെ നമ്മൾ എല്ലാം സെറ്റ് ആക്കി മടക്കി ഒതുക്കി വെക്കുക യാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അലമാരിയിൽ സ്ഥലം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു. മാത്രമല്ല അത് നല്ല രീതിയിൽ ഒതുങ്ങി ഇരിക്കുകയും ചെയ്യും.

ഇത്തരത്തിലുള്ള രീതി പരീക്ഷിക്കുന്നത് വഴി വളരെ എളുപ്പത്തിൽ അലമാരി വൃത്തിയായി വെക്കാൻ സാധിക്കുമോ. നമ്മൾ പലപ്പോഴും ഡ്രസ്സുകൾ വലിച്ചുവാരി ഇടുന്നതിനു നേക്കാൾ വളരെ മനോഹരമായ രീതിയിൽ അലമാരി സൂക്ഷിക്കുന്നതിന് ഇങ്ങനെ മാത്രം ചെയ്താൽ മതി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *