നമ്മുടെ നാട്ടിൻപുറത്ത് ഒരുപാട് തരത്തിലുള്ള ചെടികൾ വളർന്നു കിട്ടുന്നുണ്ട്. എന്നാൽ എന്തൊക്കെയാണ് അവയുടെ ഗുണങ്ങൾ എന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. വളരെ എളുപ്പത്തിൽ തന്നെ അവയുടെ ഗുണങ്ങൾ നമ്മളിലേക്ക് എത്തിക്കണം എങ്കിൽ അവയെക്കുറിച്ച് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കണം. എന്താണ് കൃഷ്ണകിരീടം എന്ന ചെടിയുടെ ഗുണങ്ങൾ എന്നാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ ബലിക്കല്ലും.
മറ്റുമായി വളർന്നുനിൽക്കുന്ന ഈ ചെടിയെ നമ്മളൊരിക്കലും ഇത്രയും ഗുണങ്ങളുള്ള ഒന്നായി കണക്കാക്കിയിട്ടില്ല. എന്നാൽ ചിങ്ങമാസം വന്നു കഴിഞ്ഞാൽ ഈ ചെടിക്ക് വളരെയധികം പ്രചാരം ആണുള്ളത്. ഓണത്തപ്പൻ റെ കയ്യിൽ ചൂടാൻ പ്രധാനമായും ഈ പൂവാണ് നമ്മൾ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഓണത്തിന് ഈ ഇതിനുള്ള സ്ഥാനം വളരെ വലുതാണ്. അക്ഷി നമ്മൾ അറിയാതെ പോകുന്ന പല ഗുണങ്ങളും ഇതിനുണ്ട് ഉണ്ട് എന്നുള്ളതാണ് വാസ്തവം. കൃഷ്ണകിരീടം എന്ന പേര് വരാൻ തന്നെ കാരണം.
ഇതിൻറെ പൂവ് ഒരു കിരീടം പോലെയാണ് വളർന്നു നിൽക്കുന്നത്. ഈ ചെടിയുടെ വേരോ കമ്പു നട്ടു കഴിഞ്ഞാൽ ഈ ചെടി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നട്ടുപിടിപ്പിക്കാൻ സാധിക്കുന്നു. പൊള്ളലേറ്റ ഭാഗങ്ങളിൽ ഈ ചെടിയുടെ പൂവും വേപ്പെണ്ണയും ചേർത്ത് പുരട്ടുക യാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അവിടെ ഉണ്ടാകുന്ന പാടുകൾ പൂർണമായും മാറ്റിയെടുക്കാം എന്നാണ് പറയപ്പെടുന്നത്.
ഇത്തരത്തിൽ ഗുണങ്ങളുള്ള ഈ കൃഷ്ണ കിരീടത്തിന് ഗുണങ്ങൾ പലപ്പോഴും നമ്മൾ അറിയാതെ പോകുന്നതാണ് . തീ പൊള്ളൽ ഏൽക്കുന്നത് ഭാഗങ്ങളിലാണ് ഏറ്റവുമധികം ഈ ചെടി കൊണ്ട് ഉപകാരം ഉണ്ടാകുന്നത്. മാത്രമല്ല ഇതിൻറെ ഇലകൾ താളിയായി തലയിൽ പുരട്ടാൻ ആയി ഉപയോഗിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.