പലപ്പോഴും പാമ്പുകടിയേറ്റ ഉടനെ നമ്മൾ ഫസ്റ്റ് എയ്ഡ് നല്കാറുണ്ട്. എന്നാൽ ഇപ്പോഴും അടിയേറ്റ് ഉടനെതന്നെ ഹോസ്പിറ്റൽ എത്തിക്കുക എന്നാണ് ഏറ്റവും നല്ല കാര്യമായി പറയുന്നത്. പലതരത്തിലുള്ള ചികിത്സകൾ കൊടുത്തതിനു ശേഷം ആയിരിക്കും നമ്മൾ പലപ്പോഴും രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നത്. ഇത് രക്തത്തിലൂടെ വിഷമം വിഷാംശം ഉള്ളിലേക്ക് കയറുന്നതിനുള്ള കൂടുതൽ സമയം എടുക്കുകയും ഉടൻതന്നെ രോഗിക്ക് മരണം സംഭവിക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിനുമുൻപ് രോഗിയെ എത്രയും പെട്ടെന്ന്.
ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയാണ് ഏറ്റവും ഉത്തമമായ കാര്യം. പലപ്പോഴും പാമ്പു കടിയേറ്റ ഭാഗത്ത് മുകളിലായി തുണി ഉപയോഗിച്ച് കെട്ടുന്നത് കാണാറുണ്ട്. ഇത് ഒരു തരത്തിലുള്ള തെറ്റായ രീതിയിൽ ആണെന്നാണ് ഇന്നത്തെ ശാസ്ത്രീയ വശങ്ങൾ പറയുന്നത്. മാത്രമല്ല പാമ്പു കടിയേറ്റ ഭാഗത്ത് മുറിവേൽപ്പിച്ച അതിനുശേഷം ആ ഭാഗത്ത് നിന്ന് രക്തം തുറപ്പിച്ചു കളർ ഉണ്ട് അത് തെറ്റായ രീതിയിൽ തന്നെയാണ്.
അതുകൊണ്ട് നമ്മള് നമ്മുടേതായ ചികിത്സകൾ കൊടുക്കുന്നതിനു മുൻപ് തന്നെ ആളെ ആശുപത്രിയിലെത്തിക്കാൻ അത് വളരെ അത്യാവശ്യമായ കാര്യമാണ്. നമ്മൾ എന്നാൽ പാമ്പുകടിയേറ്റ ആൾക്ക് നൽകേണ്ടതായ കുറച്ചു കാര്യങ്ങളുണ്ട്.. ഒരിക്കലും ടെൻഷൻ നൽകാതിരിക്കുക. ടെൻഷൻ കൂടുന്നതനുസരിച്ച് ബിപി കൂടുകയും അതുവഴി രക്തം സഞ്ചരിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
രണ്ടാമത്തെ കാര്യം പാമ്പ് കടിയേറ്റ ഭാഗത്ത് സോപ്പ് ഉപയോഗിച്ച് കഴുകുക. മൂന്നാമത്തെ കാര്യം പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞ അതിനുശേഷം എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുക. പലരും പാമ്പുകടിയേറ്റാൽ ആശുപത്രിയിലെത്തി കാത്തിരിക്കുന്നത് അതിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ഓർത്തിട്ടാണ്. എന്നാൽ കേരളത്തിൽ ഇന്ന് എല്ലാ ഹോസ്പിറ്റലുകളിലും പാമ്പുകടിയേറ്റ് ചികിത്സകളെല്ലാം സൗജന്യമായാണ് നൽകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.