മുരിങ്ങയിലയുടെ ഔഷധ ഗുണങ്ങൾ ഒരിക്കലും അറിയാതെ പോകരുത്

നമ്മുടെ വീടുകളിൽ എല്ലാം സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് മുരിങ്ങ. എന്നാൽ മുരിങ്ങയുടെ ഗുണങ്ങൾ അറിയാതെ പലപ്പോഴും നമ്മൾ അവരെ അവഗണിക്കുകയാണ് പതിവ്. ഇന്നത്തെക്കാലത്ത് ജംഗ്ഫുഡ് ഇന്ത്യയും മറ്റു ഭക്ഷണങ്ങളും അമിതമായ ആവേശം കാരണം ഇത്തരത്തിലുള്ള നല്ല ഭക്ഷണങ്ങളെ കഴിവതും ഒഴിവാക്കുകയാണ് നമ്മൾ ചെയ്യുന്നത്. അതുപോലെ തന്നെയാണ് നമ്മുടെ ആഹാരക്രമത്തിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ട് രോഗങ്ങളും നമ്മളെ വിട്ടുമാറില്ല എന്നത് തന്നെയാണ് സത്യം.

ഇത്തരത്തിലുള്ള നാടൻ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി ശരീരത്തിന് ആരോഗ്യം നിലനിർത്തുന്നതിന് നോടൊപ്പം തന്നെ നമ്മുടെ നമ്മളിലേക്ക് പലതരത്തിലുള്ള ഗുണങ്ങളും വന്നുചേരുന്നു. മുരിങ്ങ എന്ന് പറയുന്ന ചെടിയുടെ ഇല കായി തൊലി എന്നിവയെല്ലാം തന്നെ ഔഷധഗുണം കരമായ സാധനങ്ങളാണ്. അതുകൊണ്ട് തന്നെ ഇതിനെ ഒരുതരത്തിലും നമുക്ക് മാറ്റിനിർത്താൻ സാധ്യമാകുന്നത് അല്ല.. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ ശരീരത്തിന് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് മുരിങ്ങ..

മുരിങ്ങ സൂപ്പ് വെച്ച് കുടിക്കുന്നത് വളരെ ഉത്തമമായ കാര്യമാണ്. മുരിങ്ങ ഇല ഉപയോഗിച്ച് തോരൻ വെച്ച് കഴിക്കുകയാണെങ്കിൽ കഫം കുഷ്ഠം പിത്തം എന്ന് എല്ലാ രോഗങ്ങൾക്കുമുള്ള ഒരു പരിഹാരം ആയിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മുരിങ്ങയില നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ തീർച്ചയായും അത് ഒരുമിച്ച് കഴിക്കാൻ ശ്രമിക്കുക.

മുലയൂട്ടുന്ന അമ്മമാർക്ക് ഏറ്റവും വലിയ അനുഗ്രഹമാണ് മുരിങ്ങയില. മുരിങ്ങയില തേങ്ങാപ്പാൽ ഉച്ചക്കഞ്ഞിയിൽ ഇട്ട് വേവിച്ച് കുടിക്കുന്നത് വളരെ ഉത്തമമായ കാര്യം തന്നെയാണ്. കർക്കിടക മാസം ആയാൽ മുരിങ്ങയില കഴിക്കാതിരിക്കുന്നതാണ് കൂടുതൽ ഉത്തമം. ഇത്തരം കാര്യങ്ങൾ എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ആരോഗ്യത്തെ വീണ്ടെടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.