ചിരട്ട കൊണ്ടുള്ള ഈ വഴി ആരും അറിയാതെ പോകരുത്

ചിരട്ട കൊണ്ടുള്ള വഴി പലപ്പോഴും നമ്മൾ അറിയാതെ പോകുകയാണ് ചെയ്യുന്നത്. ചകിരി ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന കുറച്ച് ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. മാത്രമല്ല തേങ്ങ കൊണ്ടും നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട് അത് എല്ലാം ഇന്നിവിടെ ചർച്ച ചെയ്യുന്നുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന വീട്ടിൽ എളുപ്പ വഴികൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മൾ തേങ്ങ പൊതിക്കുന്ന ഒരുപാട് ചകിരി ലഭിക്കാറുണ്ട്.

എന്നാൽ ഇവ എന്ത് ചെയ്യണമെന്ന് നമുക്ക് പലപ്പോഴും അറിയാറില്ല. അതുകൊണ്ട് ചകിരി നല്ലതുപോലെ ചൂടാക്കിയതിനുശേഷം ഒരു നെറ്റ് തുണിയിൽ പൊതിഞ്ഞെടുത്തു എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഒരു നല്ല സ്ക്രബറായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഉള്ളിൽ ചകിരി ആയതുകൊണ്ട് ഒരു തരത്തിലുള്ള കുഴപ്പങ്ങളും ഇല്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ ഇത് ഉപയോഗിക്കാനും സാധിക്കുന്നു.

ഈ രീതി നമുക്ക് പലപ്പോഴും അറിയാറില്ല അതുകൊണ്ട് എല്ലാവരും ചെയ്തു നോക്കുക. മാത്രം എല്ലാം തേങ്ങ പലപ്പോഴും കേടുവരാതെ പൊട്ടിച്ച് അതിനുശേഷം സൂക്ഷിക്കുന്നതിന് വേണ്ടി ഇട്ട തേങ്ങ വെള്ളം മൊത്തമായി തുടച്ചെടുത്ത് അതിനുശേഷം അതിൽ അൽപം ഉപ്പു പുരട്ടി കൊടുക്കുക. അതിനുശേഷം സൂക്ഷിച്ചു വെക്കുകയാണെങ്കിൽ തേങ്ങ എത്രനാൾ വേണമെങ്കിൽ കേടാകാതെ ഇരിക്കുന്നത് ആയിരിക്കും.

തേങ്ങ ചിരവി എടുക്കാൻ പലപ്പോഴും ബുദ്ധിമുട്ടുന്നവർ ആയിരിക്കും നമ്മളെല്ലാവരും. എന്നാൽ വളരെ എളുപ്പത്തിൽ തേങ്ങ തിരഞ്ഞെടുക്കാനുള്ള ഒരു വഴിയെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. തേങ്ങ ഡയറക്ടറായി ഗ്യാസ് കത്തിച്ച് അടുപ്പിൽ വെക്കുക. അതിന് ശേഷം ചിരട്ടയിൽ നിന്നും അടർത്തിയെടുത്ത അതിനുശേഷം മിക്സിയുടെ ജാർ ഇട്ട് തിരിച്ചെടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.