വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കറ്റാർവാഴ സോപ്പ്

നമുക്ക് വീടുകളിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു സോപ്പിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. നമ്മൾ പലപ്പോഴും സോപ്പ് വാങ്ങിക്കുന്നത് കടകളിൽ നിന്നാണ്. എന്നാൽ പലപ്പോഴും ഇതിന് വളരെയധികം വിലകൊടുത്ത് നമ്മൾ വായിക്കേണ്ടത് വരാറുണ്ട്. മാത്രമല്ല പല തരത്തിലുള്ള കെമിക്കലുകൾ ആഡ് ചെയ്തിട്ടുണ്ട് അതുകൊണ്ട് നമുക്ക് വളരെ വിശ്വാസയോഗ്യമായി ഉപയോഗിക്കാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു സോപ്പിനെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു സോപ്പ് ആണിത്. നമുക്ക് വീട്ടിൽ തന്നെ നിമിഷനേരംകൊണ്ട് ഈസോപ്പ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു.. ഇതിന് അമിത വിലയും വരുന്നില്ല. നമ്മൾ തയ്യാറാക്കി എടുക്കുന്നതുകൊണ്ട് കറ്റാർവാഴയുടെ എല്ലാ ഗുണങ്ങളും ഇതിലേക്ക് എത്തിച്ചേരാനും സഹായിക്കുന്നു. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈസോപ്പ് എല്ലാവരും വീടുകളിൽ നിന്ന് ചെയ്തു നോക്കുക.

അതിനു വേണ്ടി വേണ്ടത് കറ്റാർവാഴയുടെ ജെൽ ഇതുതന്നെയാണ്. ഈ ജല നല്ലതുപോലെ മിക്സിയിലിട്ട് അടിച്ചെടുക്കുക. അതിനുശേഷം ഇതിൽ shobha വാങ്ങി ഡബിൾ ഓയിൽ ചെയ്തെടുക്കുക. ഇങ്ങനെ എടുക്കുമ്പോൾ നല്ലൊരു ദ്രാവകരൂപത്തിലുള്ള ഭാഗം ലഭിക്കുന്നതാണ്. ഇതിലേക്ക് ഇവിടെ ജലം കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.

ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് സോപ്പ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു. ഇത് ഏതെങ്കിലും ഷേപ്പുള്ള പാത്രത്തിലൊഴിച്ച് എടുത്തതിനുശേഷം നമുക്ക് സോപ്പ് ഉപയോഗിക്കാവുന്നതാണ്. ഒരുതരത്തിലും കെമിക്കലുകൾ ചേരാത്ത ഇത് ഉപയോഗിക്കുന്നത് വഴി വളരെയധികം ഗുണങ്ങളാണ് നമ്മളിലേക്ക് എത്തുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.