വളരെ എളുപ്പത്തിൽ കറ്റാർവാഴ വളർത്തിയെടുക്കാനുള്ള ഒരു മാർഗമാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. കറ്റാർവാഴ വളർത്തിയെടുക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. നമ്മൾ പലപ്പോഴും കറ്റാർവാഴ വീട്ടിൽ നല്ലതുപോലെ വളരാത്തത് കൊണ്ടാണ് കറ്റാർവാഴയുടെ ജില്ല കടയിൽനിന്നും വലിയ വില കൊടുത്ത് വാങ്ങേണ്ടി വരുന്നത്. എന്നാൽ ഇതിൽ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ളതു കൊണ്ട് വിശ്വസിച്ച് നമുക്ക് ഉപയോഗിക്കാൻ സാധ്യമല്ല.
അതുകൊണ്ട് തീർച്ചയായും കറ്റാർവാഴ വളർത്തിയെടുക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. മാത്രമല്ല കറ്റാർവാഴയുടെ ഗുണങ്ങൾ കുറിച്ച് നമുക്കറിയാം മുടിക്കും സ്കിൻ നിന്നും ഒരുപോലെ നല്ല എഫക്ട് നൽകുന്ന ഒന്നാണ് കറ്റാർവാഴയുടെ jal. അതുകൊണ്ട് ഇവ തീർച്ചയായും നമ്മൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ കറ്റാർവാഴയുടെ ഉപയോഗം നമ്മുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ വളരെയേറെയാണ്. പലതരത്തിലുള്ള അസുഖങ്ങൾക്കുള്ള മരുന്നായും നമ്മൾ കറ്റാർവാഴ ഉപയോഗിക്കാറുണ്ട്.
കൊണ്ട് വീട്ടിൽ ഒരു കറ്റാർവാഴ ഉണ്ടാകുന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. എന്നാൽ പലപ്പോഴും കറ്റാവാഴ നമ്മൾ വച്ചുപിടിപ്പിച്ച് കഴിഞ്ഞാൽ നല്ലത് പോലെ വളർന്നു കിട്ടാൻ വളരെ പ്രയാസം ഉള്ളതായി കാണാറുണ്ട്. അതു അതിനുവേണ്ടി നമ്മൾ എന്ത് ചെയ്യണം എന്നാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. പ്രധാനമായും ചെയ്യേണ്ടത് ചായയുടെ ചണ്ടി അതിലേക്ക് മുട്ടത്തോട് കൂടി ഇട്ട് മിക്സിയിൽ നല്ലതുപോലെ അടിച്ചെടുക്കുക.
എങ്ങനെ അടിച്ച് എടുക്കുന്നത് വഴി വളരെ എളുപ്പത്തിൽ നല്ല മിക്സ് ആയ ഒരു ശ്രദ്ധ ലഭിക്കും. ഈ മിശ്രിതം ഇതിൻറെ താഴെ ഇട്ടു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കറ്റാർവാഴ വളർത്തിയെടുക്കാൻ നമുക്ക് സാധ്യമാകുന്നു. ഇത്തരത്തിലുള്ള രീതികൾ പരീക്ഷിക്കുക യാണെങ്കിൽ കറ്റാർവാഴ വളരെ എളുപ്പത്തിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.