ഇന്ന് പലർക്കും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നണ് സന്ധിവേദന എന്ന് പറയുന്നത്. സന്ധിവേദന വരുമ്പോൾ പലപ്പോഴും പലവിധത്തിലുള്ള ഡോക്ടർമാരെ സമീപിച്ച് മരുന്നു കഴിച്ചിട്ടും ഫലം ഇല്ലെന്ന് പറയുന്ന ഒരുപാട് പേരെ നമുക്കറിയാം. എന്നാൽ ഇതിനെല്ലാം കാരണം എന്ന് പറയുന്നത് യൂറിക്ക് ആസിഡ് ശരീരത്തിൽ കൂടുന്നത് തന്നെയാണ്. അതുകൊണ്ട് നമ്മൾ യൂറിക്കാസിഡ് നിയന്ത്രിക്കുകയാണ് എങ്കിൽ ഇത്തരത്തിലുള്ള സന്ധിവേദനകൾ ഒരു പരിധിവരെ നമുക്ക് നിയന്ത്രിച്ചു നിർത്താൻ സാധിക്കും.
വളരെ എളുപ്പത്തിൽ തന്നെ സന്ധിവേദനകൾ പൂർണമായും മാറ്റിയെടുക്കാനും ശരീരത്തിൽ യൂറിക്കാസിഡ് നിയന്ത്രിക്കാനുള്ള ഉപാധികളാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന യൂറിക് ആസിഡ് ക്രിസ്റ്റലുകൾ ആയി സന്ധികളിൽ അടിഞ്ഞുകൂടുന്നത് ഭാഗമായിട്ടാണ് തുടർച്ചയായി സന്ധിവേദന അനുഭവപ്പെടുന്നത്. എന്നാൽ ഈ സന്ധിവേദനയ്ക്ക് പലതരത്തിലുള്ള മരുന്നു കഴിച്ചിട്ടും ഒരു പരിഹാരം ഇല്ലെങ്കിൽ നിങ്ങൾ എന്തായാലും യൂറിക് ആസിഡ് ടെസ്റ്റ് ചെയ്തു നോക്കേണ്ടത് അത്യാവശ്യമാണ്.
എപ്പോഴും ആർത്തവ വിരാമമിട്ട് സ്ത്രീകളിൽ യൂറിക്കാസിഡ് അളവ് കൂടുന്നത് കാണാൻ സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ പ്രായം കൂടുന്നത് അനുസരിച്ചാണ് പലരിലും യൂറിക് ആസിഡ് അളവ് കൂടിവരുന്നതായി കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രായക്കൂടുതൽ ഉള്ളവർ തന്നെയാണ് യൂറിക്കാസിഡ് അളവ് കൂടി പ്രശ്നങ്ങളുമായി മുന്നോട്ടു പോകുന്നത്.
നമ്മുടെ ഭക്ഷണക്രമം കൊണ്ടുമാത്രം നമുക്ക് ഇതിനെ നിയന്ത്രിക്കാൻ സാധിക്കും ഭക്ഷണത്തിൽ ക്രമീകരണം നടത്തുകയാണെങ്കിൽ നമുക്ക് യൂറിക്കാസിഡ് വളരെ എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. പയറുവർഗ്ഗങ്ങൾ ഉപയോഗിക്കേണ്ടത് നിയന്ത്രിക്കേണ്ടത് വരും. അതുപോലെതന്നെ മത്സ്യമാംസാദികളും പൂർണമായി ഒഴിവായി കണ്ടതായി ചില സന്ദർഭങ്ങളിൽ വരാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.