ഇത്രയും ഉപയോഗങ്ങളുള്ള ചിരട്ട ആണോ നമ്മൾ വലിച്ചെറിഞ്ഞു കളയുന്നത് തീർച്ചയായും കണ്ടു നോക്കുക

നമ്മുടെ വീടുകളിൽ പലപ്പോഴും വേസ്റ്റ് ആയി വരുന്ന ഒരു സാധനമാണ് ചിരട്ട. എന്നാൽ ചിരട്ട പലപ്പോഴും നമ്മൾ ഉപയോഗശൂന്യം ആക്കി മാറ്റുകയാണ് ചെയ്യാറുള്ളത്. അത് വെറുതെ വലിച്ചെറിഞ്ഞു കളയുകയോ അല്ലെങ്കിൽ കത്തിച്ചു കളയുകയോ ചെയ്യാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ചിരട്ടകൊണ്ടുള്ള കുറച്ച് ഉപയോഗങ്ങളാണ് ഇവിടെ പറയുന്നത്. ചിരട്ടയുടെ കരി വളരെയധികം ഉപയോഗങ്ങളുള്ള ഒരു സാധനമാണ്. ചിരട്ട നല്ലതുപോലെ കത്തിച്ച അതിനുശേഷം അതിൻറെ ചാരം എടുത്ത്.

ആവണക്കെണ്ണ കൂടി മിക്സ് ചെയ്ത് എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് കണ്മഷി തയ്യാറാക്കി എടുക്കാൻ സാധിക്കും. അധികവും പുറത്തു നിന്നും വാങ്ങുന്ന കണ്മഷി കളിൽ എല്ലാം മായംകലർന്നഉണ്ടാകും. എന്നാൽ വളരെ എളുപ്പത്തിൽ നമുക്ക് മായമില്ലാത്ത കൺമഷി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ചിരട്ടയുടെ കരി വെള്ളം തിളപ്പിച്ചു കുടിക്കുകയാണെങ്കിൽ കൊളസ്ട്രോൾ നമ്മൾക്ക് വളരെ പെട്ടെന്നുതന്നെ മാറ്റിയെടുക്കാൻ സാധിക്കും.

മാത്രമല്ല കറികളിലും മറ്റും ചേർത്ത് കൊടുക്കുകയാണെങ്കിൽ കൊളസ്ട്രോളിന് അളവ് ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല ചിരട്ടക്കരി ഉപയോഗിച്ച് വേറെയുമുണ്ട് ഗുണങ്ങൾ. ചിരട്ടയുടെ കരി തേനും കൂട്ടി ചേർത്തു മുഖത്ത് തേച്ച് കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ മുഖത്തിന് നിറം വർദ്ധിക്കുകയും മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ എല്ലാം മാറ്റിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു.

ഇതുപോലെതന്നെ മുടിയിഴകൾ കറുപ്പിച്ച എടുക്കാൻ വളരെ എളുപ്പത്തിൽ സഹായിക്കുന്ന ഒന്നാണ് ചിരട്ടക്കരി. നീലാംബരിയുടെ പൊടി ചിരട്ടക്കരി അല്പം ചെറുനാരങ്ങനീര് കൂടി പിഴിഞ്ഞൊഴിച്ച് മിക്സ് ചെയ്തതിനു ശേഷം തലയിൽ പുരട്ടി കൊടുക്കുകയാണെങ്കിൽ മുടിയിഴകൾ വളരെ എളുപ്പത്തിൽ കറുപ്പിച്ച എടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.